EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു
News

പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു

Web desk
Last updated: October 1, 2022 9:25 AM
Web desk
Published: October 1, 2022
Share

പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്. മുമ്പും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചിട്ടുണ്ട്. ജൂലൈയില്‍ പാകിസ്ഥാനില്‍ നിന്നുള്ള ട്വിറ്റര്‍ ഹാൻഡിലുകള്‍ നിരോധിച്ചെങ്കിലും പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ജൂൺ മാസത്തിൽ, യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഓഗസ്റ്റിൽ, വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന 8 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉൾപ്പെടെ ഇന്ത്യ നിരോധിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് 100-ലധികം യൂട്യൂബ് ചാനലുകൾ, 4 ഫേസ്ബുക്ക് പേജുകൾ, 5 ട്വിറ്റർ അക്കൗണ്ടുകൾ, 3 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവ കേന്ദ്ര സർക്കാർ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

TAGGED:indiaPakistanTwitter account
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ
  • ദുബായ് വിമാനത്താവളത്തിൽ കവർച്ചാ സംഘം പിടിയിൽ 
  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും

You Might Also Like

News

എനിക്കായി നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തിയ നേതാവ്; ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്തെടുത്ത് മഅ്ദനി

July 18, 2023
News

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് കനത്ത മഴ, അഞ്ച് ദിവസത്തേക്ക് മഴ തുടരും

September 29, 2023
News

സിഎഎ നിയമപ്രകാരം 14 പേർക്ക് പൗരത്വം അനുവദിച്ച് കേന്ദ്രസ‍ർക്കാർ

May 15, 2024
News

ഗസയില്‍ താത്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍-ഹമാസ് ധാരണ; അംഗീകാരം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍

November 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?