EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നികുതി വെട്ടിപ്പ്; പേര്‍ളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതിയുടെ റെയ്ഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നികുതി വെട്ടിപ്പ്; പേര്‍ളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതിയുടെ റെയ്ഡ്
Entertainment

നികുതി വെട്ടിപ്പ്; പേര്‍ളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതിയുടെ റെയ്ഡ്

Web News
Last updated: June 22, 2023 9:23 AM
Web News
Published: June 22, 2023
Share

പേര്‍ളി മാണി ഉള്‍പ്പെടെയുള്ള യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. യൂട്യൂബില്‍ നിന്ന് വലിയ വരുമാനം ലഭിച്ചിട്ടും അതിനനുസരിച്ചുള്ള നികുതി അടച്ചില്ലെന്ന് കണ്ടെത്തലിലാണ് പരിശോധന നടക്കുന്നത്.

അഭിനേത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേര്‍ളിമാണി, സജു മുഹമ്മദ്, സെബിന്‍, അടക്കമുള്ള പത്തോളം വീടുകൡലാണ് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി അടക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന.

വ്യാഴാഴ്ച രാവിലെ മുതല്‍ ആണ് പരിശോധന നടക്കുന്നത്. പല യൂട്യൂബര്‍മാര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ട് കോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായ നികുതി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

TAGGED:Pearle Maaneysujith bhaktan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ജീവിതത്തിലും പ്രൊമോഷൻ, നടൻ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം

January 25, 2023
Entertainment

നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’വിന് തുടക്കം

December 1, 2025
Entertainment

വിരമിക്കുന്ന ഭർത്താവിന് പകരം ഭാര്യ കേരളത്തിൻ്റെ അടുത്ത ചീഫ് സെക്രട്ടറി

August 21, 2024
EntertainmentNews

സിനിമ കാരണം കുടുംബം തകർന്നെന്ന് ഷൈൻ ടോം ചാക്കോ; വീഡിയോ കാണാം

December 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?