EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐസിസി റാങ്കിം​ഗിൽ കോഹ്‌ലിക്ക് വൻ കുതിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐസിസി റാങ്കിം​ഗിൽ കോഹ്‌ലിക്ക് വൻ കുതിപ്പ്
NewsSports

ഐസിസി റാങ്കിം​ഗിൽ കോഹ്‌ലിക്ക് വൻ കുതിപ്പ്

News Desk
Last updated: October 27, 2022 5:15 AM
News Desk
Published: October 27, 2022
Share

ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലിക്ക് റാങ്കിങ്ങിലും വന്‍ നേട്ടം. ഐസിസി പുറത്തിറക്കിയ പുതിയ റാങ്കിങ്ങ് പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിച്ചു. പുതിയ പട്ടിക പ്രകാരം കോഹ്‌ലി ഒമ്പതാം സ്ഥാനത്താണ്. അഞ്ചു സ്ഥാനം മറികടന്നാണ് കോഹ്‌ലിയുടെ കുതിപ്പ്. പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് പട്ടികയില്‍ ഒന്നാമത്. ( 849 പോയിന്റ്).

ന്യൂസിലന്റ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളിയാണ് കോണ്‍വെയുടെ കുതിപ്പ്. കോണ്‍വെക്ക് 831 പോയിന്റാണുള്ളത്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച മത്സരത്തില്‍ ന്യൂസിലന്‍ഡിന് വേണ്ടി 58 പന്തില്‍ 92 റണ്‍സെടുത്ത കോണ്‍വേയുടെ പ്രകടനമാണ് റാങ്കിങ്ങിലെ കുതിപ്പിന് കാരണമായത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സൂര്യകുമാര്‍ യാദവിന് 828 പോയിന്റാണുള്ളത്. പാക് നായകന്‍ ബാബര്‍ അസമാണ് പോയിന്റ് പട്ടികയില്‍ നാലാമത്. (799 പോയിന്റ്). ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് അഞ്ചാം സ്ഥാനത്ത്. 762 പോയിന്റാണ് മാര്‍ക്രത്തിനുള്ളത്.

TAGGED:icc rankingvirat kohli
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അസമിലെ പ്രളയബാധിതരെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

July 8, 2024
News

യുഎസ് – ക്യൂബ – യുഎഇ സന്ദർശനത്തിന് തുടക്കം: മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിൽ

June 9, 2023
News

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കാൻ യുഎഇയിലെ ഫാൻസ് അസോസിയേഷൻ

September 6, 2022
News

വിലാപയാത്ര തിരുനക്കര മൈതാനിയില്‍; പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനസാഗരം

July 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?