EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജ വിമാനത്താവളത്തിന് ഐ സി എ അംഗീകാരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാർജ വിമാനത്താവളത്തിന് ഐ സി എ അംഗീകാരം
News

ഷാർജ വിമാനത്താവളത്തിന് ഐ സി എ അംഗീകാരം

News Desk
Last updated: September 18, 2022 5:36 AM
News Desk
Published: September 18, 2022
Share

ഷാർജ വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ലഭിച്ചു. മിഡിൽ ഈസ്റ്റിൽ എ സി ഐ യുടെ അക്രെഡിറ്റേഷൻ പ്രോഗ്രാമിൻ്റെ അംഗീകാരം നേടുന്ന ഏട്ടാമത്തെ വിമാനത്താവളമാണ് ഷാർജ.

പോളണ്ടിലെ ക്രാക്കോവിൽ വച്ച് നടന്ന എ സി ഐ ആഗോള ഉച്ചകോടിയിൽ ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്‌ഫയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. അതേസമയം മാർച്ചിൽ മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരവും ഷാർജ വിമാനത്താവളത്തിന് ലഭിച്ചിരുന്നു.

ഓരോ വർഷവും 50 ലക്ഷം മുതൽ ഒന്നരക്കോടി യാത്രക്കാർ വരുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഷാർജ എയർപോർട്ടിന് ഒന്നാം സ്ഥാനം ലഭിച്ചത്. യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ അനുഭവം നൽകുന്നതിനായുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അവാർഡാണിതെന്ന് അൽ മിദ്‌ഫ പറഞ്ഞു. ബിസിനസ്സിനും യാത്രയ്ക്കും യോജിച്ച സ്ഥലമാണ് ഷാർജ. ആ നിലയിലേക്കുള്ള കരുത്താർജിക്കുന്നുണ്ടെന്നതിൻ്റെ തെളിവാണ് ഇത്രയുമധികം യാത്രക്കാരുടെ എണ്ണം വർധിച്ചുവരാനുള്ള കാരണമെന്ന് എയർപോർട്ട് അധികൃതർ പറയുന്നു.

TAGGED:ica certificationsharjah airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

September 26, 2022
News

പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

January 20, 2024
News

മണിപ്പൂരിലെ കൂട്ടപീഡന വീഡിയോ: ട്വിറ്ററിനെതിരെ കേന്ദ്രം നടപടിയെടുത്തേക്കും

July 20, 2023
News

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?