EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കീടനാശിനി നല്‍കി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കീടനാശിനി നല്‍കി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
News

കീടനാശിനി നല്‍കി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Web News
Last updated: August 17, 2023 3:32 AM
Web News
Published: August 17, 2023
Share

കീടനാശിനി നല്‍കി ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. ഭാര്യയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം വായില്‍ കീടനാശിനി ഒഴിക്കുകയായിരുന്നുവെന്നാണ് പരാതി. ഭാര്യ സുകന്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കാട്ടാക്കട പള്ളിത്തറ അനഘ ഭവനില്‍ അജിത്തിനെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ഒന്‍പതിന് കുളത്തൂപ്പുഴ കല്ലാര്‍ എസ്റ്റേറ്റ് തോട്ടത്തിലെ ലയത്തിലാണ് സംഭവം.

സുകന്യയുമായി വഴക്കിട്ട അജിത്ത് അവരുടെ വായില്‍ കീടനാശിനി ഒഴിക്കുകയായിരുന്നു. എസ്‌റ്റേറ്റിലെ മറ്റ് തൊഴിലാളികളുടെ സഹായത്തോടെ സുകന്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

സുകന്യയുടെ മൊഴിയെ തുടര്‍ന്നാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അജിത്തിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

TAGGED:murder attempt
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കും ; ഈ മാസം 15 ന് അബുദാബിയിൽ

July 12, 2023
News

അബുദാബിയിൽ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ ഇനി പി‍ഴ 51,000 ദിര്‍ഹം

February 15, 2023
News

എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി: 15 സീറ്റിൽ മത്സരിക്കാൻ സിപിഎം

February 10, 2024
Editoreal PlusNews

യുകെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

October 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?