EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹുറൂൺ ലോക സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് അംബാനി മാത്രം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹുറൂൺ ലോക സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് അംബാനി മാത്രം 
News

ഹുറൂൺ ലോക സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് അംബാനി മാത്രം 

News Desk
Last updated: March 23, 2023 7:01 AM
News Desk
Published: March 23, 2023
Share

ഹുറൂൺ പുറത്തു വിട്ട ലോകത്തിലെ അതിസമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. തുടർച്ചയായി മൂന്നാമത്തെ തവണയാണ് ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി അംബാനി സ്വന്തമാക്കുന്നത്. കൂടാതെ ഈ പട്ടികയിലുള്ള ഏറ്റവും ധനികനായ ടെലികോം സംരംഭകൻ കൂടിയാണ് അദ്ദേഹം.

അതേസമയം ഹിൻഡർബെർഗ് റിപ്പോർട്ടിലൂടെ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടി നേരിട്ടതിനാൽ ഗൗതം അദാനിക്ക് പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ എത്താൻ സാധിച്ചില്ല. ഹിൻഡർബെർഗ് വിവാദങ്ങൾ പുറത്ത് വരുന്നതിന് മുൻപ് ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തി അദാനിയായിരുന്നു. എന്നാൽ ഹിൻഡർബെർഗ് റിപ്പോർട്ട് ഓഹരി വിപണികളിലുൾപ്പെടെ അദാനിയുടെ സാമ്പത്തിക സ്ഥിതിയെ അതിഭീകരമായി ബാധിച്ചു.

ഇപ്പോൾ ഓരോ ആഴ്ചയിലും 3000 കോടിയുടെ നഷ്ടമാണ് അദാനിക്ക്‌ ഉണ്ടാകുന്നത് എന്നാണ് പുറത്ത് വരുന്ന കണക്കുകൾ. അതുകൊണ്ട് തന്നെ ഈ വർഷത്തെ റാങ്കിൽ അദ്ദേഹം പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹുറുൺ ഗ്ലോബലിന്റെ കണക്കുകൾ പ്രകാരം അതിസമ്പന്നരുടെ എണ്ണത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

TAGGED:AdaniHurun rich listindiaMukesh Ambani
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

പോര്‍ച്ചുഗലും ബ്രസീലും പ്രീക്വാർട്ടറിൽ

November 29, 2022
News

വാട്ടർ മെട്രോയ്ക്ക് മികച്ച പ്രതികരണം; ആദ്യദിനം യാത്ര ചെയ്തത് 6559 പേർ

April 27, 2023
News

എട്ട് തവണ ലൈംഗികാതിക്രമം നടത്തി: ബ്രിജ് ഭൂഷനെതിരെ മൊഴി നൽകി ഗുസ്തി താരങ്ങൾ

May 6, 2023
NewsUncategorized

കൊയിലാണ്ടി ​ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പലിനെതിരെ സർവകലാശാലക്ക് പരാതി നൽകി എസ്എഫ്ഐ

July 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?