EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: മെസ്സിയോടുള്ള ആദരസൂചകം, 10-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കുമില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > മെസ്സിയോടുള്ള ആദരസൂചകം, 10-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കുമില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
News

മെസ്സിയോടുള്ള ആദരസൂചകം, 10-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കുമില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Web News
Last updated: January 2, 2024 1:14 PM
Web News
Published: January 2, 2024
Share

ഇതിഹാസ താരം ലയണല്‍ മെസ്സിയോടുള്ള ആദര സൂചകമായി പത്താംനമ്പര്‍ ജേഴ്‌സി പിന്‍വലിക്കാനൊരുങ്ങി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഫുഡ്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ ക്ലോഡിയോ ടാപിയയാണ് പത്താം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കുന്ന വിവരം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.

മെസ്സി ദേശീയ ടീമില്‍ നിന്ന് വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് ശേഷം മറ്റാര്‍ക്കും പത്താം നമ്പര്‍ ജേഴ്‌സിയും വിരമിക്കും. മെസ്സിയോടുള്ള ആദര സൂചകമായി പത്താം നമ്പര്‍ ജേഴ്‌സിയും വിരമിക്കും. ഞങ്ങള്‍ക്ക് അദ്ദേഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും കോഡിയോ ടാപിയ പറഞ്ഞു.

ഇതിഹാസ താരം ഡീഗോ മറഡോണ ധരിച്ചതും പത്താം നമ്പര്‍ ജേഴ്‌സിയായിരുന്നു. 2002ല്‍ മറഡോണയോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കാന്‍ അര്‍ജന്റീന തീരുമാനിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ എല്ലാ ടീമുകളും ഒന്ന് മുതല്‍ 23 വരെയുള്ള നമ്പര്‍ ജഴ്‌സികള്‍ ധരിക്കണമെന്ന ഫിഫയുടെ നിയമം നില നിന്നതിനാല്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

TAGGED:Lionel Messi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മലയാള നോവലുകള്‍ രാജ്യാന്തരമായി വളരുന്നുവെന്ന് ഷാർജ പുസ്തകമേളയിൽ ടി ഡി രാമകൃഷ്ണന്‍

November 12, 2022
News

സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ മോദി കഴിവുകെട്ടവന്‍, വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം നശിക്കും; നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ്

May 16, 2023
EntertainmentNews

നാനി- വിവേക് ആത്രേയ പാൻ- ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത്

July 21, 2024
News

ലോകകപ്പ് സംഘാടനമികവിൽ ഖത്തര്‍ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി

November 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?