EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ശ്രീരാമനും രാമായണത്തിനും അപമാനം, ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദുസേന കോടതിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Uncategorized > ശ്രീരാമനും രാമായണത്തിനും അപമാനം, ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദുസേന കോടതിയിൽ
Uncategorized

ശ്രീരാമനും രാമായണത്തിനും അപമാനം, ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദുസേന കോടതിയിൽ

News Desk
Last updated: June 17, 2023 12:54 PM
News Desk
Published: June 17, 2023
Share

പ്രഭാസ് നായക വേഷം അവതരിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ചിത്രം രാമായണത്തെയും ശ്രീരാമനെയും അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുസേനയാണ് ഹർജി ഫയൽ ചെയ്തത്.

സിനിമ ചിത്രീകരണത്തെ കുറിച്ചും കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. വാൽമീകി മഹർഷിയുടെയും തുളസീദാസിന്‍റെയും കൃതികൾക്ക് വിരുദ്ധമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മതപരമായ കഥാപാത്രങ്ങളെ വികലമായി അവതരിപ്പിച്ചിരിക്കുന്നുവെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഇതുവഴി ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹിന്ദുസമൂഹത്തെ അപമാനിക്കുകയാണെന്ന് ഹർജിക്കാർ ആരോപിച്ചു

രാവണൻ, ഹനുമാൻ എന്നീ കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് പുരാണത്തിൽ പറയുന്നതിൽ നിന്നും വിഭിന്നമായാണെന്ന് ഹർജിയിൽ പറയുന്നു. രാവണന്‍റെ താടിയുള്ള രൂപത്തിനെതിരെയും വിമർശനമുന്നിയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ സംവിധായകൻ, നിർമാതാക്കൾ, ഔദ്യോഗിക വക്താക്കൾ എന്നിവരെ പ്രതിചേർത്താണ് ഹർജി നൽകിയത്.ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് പൊതുതാല്പര്യ ഹർജി നൽകിയത്

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

പരമ്പരാഗത ചികിത്സയും മെഡിക്കൽ ടൂറിസവും വഴി ഇന്ത്യ – യുഎഇ ബന്ധം ശക്തിപ്പെടുത്തും: വി മുരളീധരൻ

January 13, 2024
Uncategorized

എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെടരുത്: ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ

May 31, 2023
NewsUncategorized

നിലവാരം കുറഞ്ഞ പ്രഷർകുക്കറുകൾ വിറ്റു; ഫ്ലിപ്കാർട്ടിന് പിഴ

August 17, 2022
Uncategorized

അടിയന്തര വാദം കേൾക്കണം; തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ

June 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?