EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡോ.ഷഹനയുടെ ആത്മഹത്യ; റുവൈസിന് തിരിച്ചടി, പഠനം തുടരാനാകില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡോ.ഷഹനയുടെ ആത്മഹത്യ; റുവൈസിന് തിരിച്ചടി, പഠനം തുടരാനാകില്ല
News

ഡോ.ഷഹനയുടെ ആത്മഹത്യ; റുവൈസിന് തിരിച്ചടി, പഠനം തുടരാനാകില്ല

News Desk
Last updated: March 20, 2024 2:32 PM
News Desk
Published: March 20, 2024
Share

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർത്ഥിനി ഡോ.ഷഹനയുടെ ആത്മഹത്യയിൽ പ്രതി ഡോ. ഇ. എ. റുവൈസിന് പഠനം തുടരാനാകില്ല. പഠനം തുടരാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ വഞ്ച് റദ്ദാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.

സ്ത്രീധനം കുറഞ്ഞതിന്‍റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ഡോ.ഷഹന ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ റുവൈസ് പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു തുടർന്ന് പഠനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു . ഇതിനെതിരെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്

സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ് ഫലത്തിൽ കേസ് അവസാനിപ്പിച്ചതിന് തുല്യമാണെന്നും അച്ചടക്ക നടപടി നേരിടുന്ന വിദ്യാർത്ഥി കേസ് പൂർത്തിയാകുന്നതിന് മുൻപ് പഠനത്തിൽ പ്രവേശിച്ചാൽ സാക്ഷികളെ സ്വാധീനിക്കൽ ഭീഷണിപ്പെടുത്തൽ എന്നിവ നടത്താമെന്നും ജാമ്യവ്യവസ്ഥകൾ ലംഘിക്കാനും ഇടയുണ്ടെന്ന് പ്രിൻസിപ്പൽ കോടതിയിൽ ബോധിപ്പിച്ചു

TAGGED:dr shahanakerala high courtRUVAISSuicide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഐക്കൺ ഓഫ് ദി സീ; ലോകത്തെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ സർവ്വീസിനൊരുങ്ങുന്നു

June 28, 2023
News

കേരളത്തിലെ മെസ്സി ആരാധകന് ഫുട്ബോൾ ആകൃതിയിലുള്ള വീട് സമ്മാനിച്ച് ദുബായ് വ്യവസായി

March 20, 2023
News

യു.ജി.സി സ്‌കെയില്‍ പ്രകാരമുള്ള ശമ്പളം ചോദിച്ചു; കൊല്ലത്തെ സെന്റ് ജോസഫ് നഴ്‌സിംഗ് കോളേജില്‍ അധ്യാപകരെ പുറത്താക്കി ഗേറ്റ് അടച്ച് മാനേജ്‌മെന്റ്

July 23, 2023
News

‘കേരള സ്റ്റോറി സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ; വർഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമം’

April 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?