EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമേരിക്കയിൽ അതിശൈത്യം: തെക്കൻ ന്യൂയോർക്കിൽ ഹിമപാതത്തിൽ 27 മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമേരിക്കയിൽ അതിശൈത്യം: തെക്കൻ ന്യൂയോർക്കിൽ ഹിമപാതത്തിൽ 27 മരണം
News

അമേരിക്കയിൽ അതിശൈത്യം: തെക്കൻ ന്യൂയോർക്കിൽ ഹിമപാതത്തിൽ 27 മരണം

News Desk
Last updated: December 27, 2022 6:39 AM
News Desk
Published: December 27, 2022
Share

അമേരിക്കയില്‍ അതിശൈത്യത്തില്‍ മരണസംഖ്യ 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ മാത്രം കഴിഞ്ഞ ദിവസം ഹിമപാതത്തില്‍ 25 പേര്‍ മരിച്ചതായാണ് വിവരം. ആറടി ഉയരത്തിലേറെ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ ഇവിടേക്കുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. യുഎസില്‍ 15 ലക്ഷത്തോളം പേര്‍ വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്.

വൈദ്യുതിയും ഇന്ധനവും മിതമായി ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 70 ഹൈവേകള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ഒട്ടേറെപ്പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെ മഞ്ഞുരുകിയാൽ മാത്രമേ ദുരന്തത്തിന്‍റെ യാഥാർത്ഥ്യം വ്യക്തമാകുകയുള്ളൂ. ബോംബ് സൈക്ലോണ്‍ എന്നു പേരിട്ട ശീതക്കാറ്റിന്‍റെ ശക്തി ഏതാനും ദിവസങ്ങൾക്കുള്ളില്‍ ദുർബലമാകുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിൻ്റെ വിലയിരുത്തൽ.

TAGGED:Americaheavy snowfallNew York
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റമദാൻ ആശംസകളുമായി യുഎഇ ഭരണാധികാരികൾ

March 23, 2023
News

കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ

March 29, 2023
News

കിടപ്പുരോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തു: 180 കോടി നഷ്ടപരിഹാരം നൽകി യുണൈറ്റഡ് എയർലൈൻസ്

August 25, 2023
News

ത്രികോണ പോരിന് തൃപ്പൂണിത്തുറ: പിഷാരടിയും അനിൽകുമാറും ഹരിദാസും ച‍‌ർച്ചകളിൽ

January 2, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?