EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ കനത്ത മഴ; ആലിപ്പഴ വർഷത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിൽ കനത്ത മഴ; ആലിപ്പഴ വർഷത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട്
Diaspora

യുഎഇയിൽ കനത്ത മഴ; ആലിപ്പഴ വർഷത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട്

മഴ സാധ്യത മുൻനിർത്തി വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

Web Desk
Last updated: February 12, 2024 5:16 PM
Web Desk
Published: February 12, 2024
Share

അബുദാബി: യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്ന് രാവിലെ മുതൽ രാജ്യത്ത് ഏഴ് എമിറേറ്റുകളിൽ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു.ഉമ്മുൽഖുവൈനിൽ മാത്രമാണ് മഴ അൽപം കുറവുള്ളത്.

സ്വയ്ഹാൻ, ദിബ്ബ, അൽ ദഫ്‌റ, അൽ ഹംറ, മലീഹ, ജബൽ അലി, അൽ ഐൻ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. മഴ സാധ്യത മുൻനിർത്തി വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും എന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ്. യുഎഇയുടെ ചില ഭാ​ഗങ്ങളിൽ മിന്നലോടും ഇടിയോടും കൂടി മഴ പ്രതീക്ഷിക്കാം എന്നാണ് പ്രവചനം. ഇന്ന് രാത്രി വരെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

കനത്ത മഴയ്ക്കിടെയുണ്ടായ ആലിപ്പഴ വ‍ർഷം ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. ആലിപ്പഴം വീണു നിരവധി വാഹനങ്ങളുടെ ചില്ലുകൾ തക‍ർന്നു. കെട്ടിട്ടങ്ങളുടെ മേൽക്കൂരയ്ക്കും തകരാ‍ർ സംഭവിച്ചു. റോഡുകളിൽ മഞ്ഞുകട്ടകൾ കൂട്ടത്തോടെ പതിച്ചതോടെ പലയിടത്തും ​ഗതാ​ഗതം തടസ്സപ്പെട്ടു.

കനത്ത മഴ കണക്കിലെടുത്ത് ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. അന്താരാഷ്ട്ര സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

 

Different faces of the #rain in #uae

The dessert country has been experiencing rains. thundershowers, hailstorm and cold weather below 17 degrees in the last 2 days #dubai #rains #flooding #climate Most offices are shut or remotely working today with authorities sending out… pic.twitter.com/2bcLvefTaX

— Ronak (@ronakkotecha) February 12, 2024

is it really UAE? 😱
Some unbelievable moments 😳
The UAE is raining hail and snow 🥶
Like/Follow/repost and comments #uae #abudhabi #sharjah #ajman #fujairah #rak #uaq #ummalquwain #rasalkhaimah #alain #khorfakan #emirates #dubainow #rain #raining #raininuae #rainindubai… pic.twitter.com/bSQo8Xm8NS

— Ghazanfar Ali (@GhazanfarOfical) February 12, 2024

TAGGED:Abudhabi Raindubai rainrainrain alertUAEUae rain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

Diaspora

യുഎഇ സെക്ടറിൽ കൂടുതൽ വിമാനങ്ങളുമായി എയർഇന്ത്യ എക്സ്പ്രസ്സ്

March 19, 2024
News

റെസിഡൻഷ്യൽ മേഖകളിൽ ബാച്ച്ലേഴ്സിന് കൂടുതൽ നിയന്ത്രണവുമായി ഷാർജാ ഭരണകൂടം

November 21, 2023
News

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

March 11, 2023
DiasporaNews

യുഎഇ: ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ലൈസൻസ് വേണം

October 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?