EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടിക്കറ്റുകള്‍ തന്നെ ചൂടപ്പം, ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്ന് ഹരീഷ് പേരടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടിക്കറ്റുകള്‍ തന്നെ ചൂടപ്പം, ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്ന് ഹരീഷ് പേരടി
News

ടിക്കറ്റുകള്‍ തന്നെ ചൂടപ്പം, ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്ന് ഹരീഷ് പേരടി

Web News
Last updated: April 24, 2023 3:08 AM
Web News
Published: April 24, 2023
Share

വന്ദേ ഭാരതില്‍ വീണ്ടും പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചതിന് പിന്നാലെയാണ് നടന്റെ പ്രതികരണം.

ടിക്കറ്റുകള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിയ്ക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ലെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. സില്‍വര്‍ ലൈനിനെതിരെ വിമര്‍ശിക്കുന്നതിനൊപ്പം പ്രധാനമന്ത്രിയെ വന്ദേഭാരത് അനുവദിച്ചതില്‍ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് ഹരീഷ്.

പരിമിതിക്കുള്ളില്‍ നിന്ന് വേഗതയെ പരിഗണിച്ചതിന് മോദിജിക്ക് ഉമ്മകള്‍ നല്‍കുന്നുവെന്നും ഹരീഷ് പേരടി പറയുന്നു. എന്നാല്‍ വേഗത ഇത് പോരെന്നും ഇനിയും വേണമെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ടിക്കറ്റുക്കള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്‌ക്കതിയില്ല…കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ..ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകള്‍…എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം…ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം…25 ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു…എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും…എന്റെ പേര്..ഹരീഷ് പേരടി.

TAGGED:hareesh peradiModiVande Bharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

October 16, 2023
News

സൗദിയിൽ ഇനി ‘പറക്കും ടാക്സികൾ’

November 14, 2022
News

കിളി പോവും, എക്‌സ് വരും; ലോഗോ മാറ്റവും റീബ്രാന്‍ഡിങ്ങും പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

July 23, 2023
News

സോളാര്‍ ലൈംഗികാതിക്രമ കേസ്; കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കോടതി

September 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?