EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഹജ്ജ് 2023: ആഭ്യന്തര തീർത്ഥാടകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഹജ്ജ് 2023: ആഭ്യന്തര തീർത്ഥാടകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം
News

ഹജ്ജ് 2023: ആഭ്യന്തര തീർത്ഥാടകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

News Desk
Last updated: August 20, 2022 9:10 AM
News Desk
Published: August 20, 2022
Share

2023ൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്ക് ഇനി നേരിട്ട് രജിസ്റ്റർ ചെയ്യാം. നിലവിലുള്ള നറുക്കെടുപ്പ് സംവിധാനം റദ്ദാക്കിയെന്നും ആഭ്യന്തര തീർത്ഥാടകരിൽ 65 വയസ്സിന് മുകളിലുള്ളവർക്ക് രജിസ്ട്രേഷനിൽ 25% ക്വാട്ട സംവരണം നൽകുമെന്നും സൗദി അറേബ്യ അറിയിച്ചു. പരമാവധി ആളുകൾക്ക് ഹജ്ജ് തീർത്ഥാടനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി പുതിയ രീതി ആരംഭിക്കുന്നത്.

തീർത്ഥാടകർക്ക് തങ്ങളുടെ കുടിശ്ശിക രണ്ട് ഗഡുക്കളായി അടയ്ക്കാൻ കഴിയുന്ന ഒരു പുതിയ പേയ്‌മെന്റ് പ്ലാനും മന്ത്രാലയം അവതരിപ്പിച്ചു. വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള മുൻകൂർ തയ്യാറെടുപ്പുകളുടെ ഭാഗമായി ആഭ്യന്തര തീർത്ഥാടകരുടെ രജിസ്ട്രേഷൻ സംവിധാനം ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര തീർത്ഥാടകരുടെ ഏകോപന സമിതിയുമായും ബിസിനസ് സൊല്യൂഷൻസ് പ്ലാറ്റ്‌ഫോം പ്രതിനിധികളുമായും മന്ത്രാലയം നടത്തിയ യോ​ഗത്തിലാണ് തീരുമാനം. രജിസ്ട്രേഷൻ ഹിജ്‌റി മാസമായ സഫർ (സെപ്റ്റംബർ) ഒന്നാം തീയതി ആരംഭിക്കും.

TAGGED:hajj 2023saudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആലപ്പുഴയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

August 7, 2023
News

ദുബൈ : റോഡിലെ കുഴി കണ്ടുപിടിക്കാൻ പുത്തൻ സാങ്കേതിക വിദ്യകൾ

August 25, 2022
News

2022 ൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ്‌ വിച്ഛേദിച്ച രാജ്യമായി ഇന്ത്യ 

March 1, 2023
News

HMPV വൈറസ് ശൈത്യകാലത്തെ സാധാരണ രോഗം; ആശങ്ക വേണ്ടെന്ന് ചൈന

January 4, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?