EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഹായ് റമദാൻ’: ദുബായ് എക്സ്പോ സിറ്റിയിൽ റമദാൻ ആഘോഷങ്ങൾക്ക് തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഹായ് റമദാൻ’: ദുബായ് എക്സ്പോ സിറ്റിയിൽ റമദാൻ ആഘോഷങ്ങൾക്ക് തുടക്കം
News

‘ഹായ് റമദാൻ’: ദുബായ് എക്സ്പോ സിറ്റിയിൽ റമദാൻ ആഘോഷങ്ങൾക്ക് തുടക്കം

News Desk
Last updated: March 3, 2023 1:01 PM
News Desk
Published: March 3, 2023
Share

ദുബായ് എക്സ്പോ സിറ്റിയിൽ ‘ഹായ് റമദാന്’ തുടക്കമായി. ഇന്നുമുതൽ ഏപ്രിൽ 25 വരെയാണ് ‘ഹായ് റമദാൻ’ പരിപാടി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ഒത്തുചേരലുകൾക്ക് അവസരമൊരുക്കിയാണ് ഹായ് റമദാൻ സംഘടിപ്പിക്കുന്നത്. റമദാൻ ആരംഭിക്കുന്നതിന് മുൻപ് വൈകിട്ട് 4 മുതൽ രാത്രി 10 വരെയും റമദാനിൽ വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെയുമാണ് പരിപാടികൾ.

സന്ദർശകർക്ക് നേരിട്ട് ആഘോഷത്തിൽ പങ്കെടുക്കാം. വിശ്വാസികൾക്ക് ഇശാ നമസ്കാരവും പിന്നീടുള്ള തറാവീഹ്, തഹജ്ജുദ് ഉൾപ്പെടെ എല്ലാ പ്രാർഥനകൾ നിർവഹിക്കാനും സൗകര്യം ഉണ്ട്. സന്ദർശകർക്കായി ഇഫ്താർ, സുഹൂർ എന്നിവയുണ്ടാകും. പരമ്പരാഗത – പൈതൃക പരിപാടികളും വിനോദപരിപാടികളും ‘ഹായ് റമദാന്‘ മാറ്റ് കൂട്ടുന്നു. റംസാൻ ഷോപ്പിങ് നടത്തുന്നതിനുള്ള നൈറ്റ് മാർക്കറ്റും എക്സ്‌പോ സിറ്റിയിൽ ഒരുക്കിയിട്ടുണ്ട്. ചില ശിൽപശാലകൾക്കും ഗെയിമുകൾക്കും പ്രത്യേക നിരക്ക് ഏർപ്പടുത്തിയിട്ടുണ്ട്.

എക്സ്‌പോ ഫാൾസ്, മൊബിലിറ്റി മേഖല തുടങ്ങിയ ഇടങ്ങളിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന ഇഫ്താർ പരിപാടികളുണ്ട്. റംസാദിൽ എക്‌സ്‌പോ സിറ്റിയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെ അൽ തുരായ പാർക്കിലെ പവിലിയനുകളിലേക്ക് പ്രവേശനം അനുവദിക്കും. കുട്ടികളുടെ കളിസ്ഥലങ്ങളിലേക്ക് വൈകിട്ട് 5 മുതൽ രാത്രി 11 വരെ പ്രവേശനം അനുവദിക്കും.

TAGGED:CitydubaieventExpoHai Ramadan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എം.ബി രാജേഷ് ഇനി മന്ത്രി; എ.എന്‍ ഷംസീര്‍ സ്പീക്കറാവും

September 2, 2022
News

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

September 4, 2022
News

ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസണ് ഇന്നു തുടക്കമാകും

September 27, 2022
News

സൗദി രാജകുമാരൻ റസ്റ്റോറന്റിൽ; അമ്പരന്ന് ജീവനക്കാരും സാധരണക്കാരും

August 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?