EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2017 ൽ മോദിയുടെ ചിത്രം കീറി, കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ ശിക്ഷയായി വിധിച്ച് കോടതി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 2017 ൽ മോദിയുടെ ചിത്രം കീറി, കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ ശിക്ഷയായി വിധിച്ച് കോടതി 
News

2017 ൽ മോദിയുടെ ചിത്രം കീറി, കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ ശിക്ഷയായി വിധിച്ച് കോടതി 

News Desk
Last updated: March 28, 2023 8:05 AM
News Desk
Published: March 28, 2023
Share

2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎൽഎയ്ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. ഗുജറാത്തിലുള്ള നവസാരിയിലെ കോടതിയാണ് കോൺഗ്രസ് എംഎൽഎ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചത്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ നവസാരി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ഓഫീസിൽ കയറി മോശമായി പെരുമാറി. കൂടാതെ വിസിയുടെ മേശപ്പുറത്ത് ഉണ്ടായിരുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രം കീറുകയും ചെയ്തുവെന്നാണ് അനന്ത് പട്ടേലടക്കമുള്ള കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയുള്ള ആരോപണം.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഎ ധദാലിന്റെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 447-ാം വകുപ്പ് പ്രകാരം അനന്ത് പട്ടേൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന് ശേഷമാണ് പിഴ അടയ്ക്കണമെന്ന് കോടതി നിർദേശിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴുദിവസം തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. പട്ടേലിനും യൂത്ത് കോൺഗ്രസ് അംഗങ്ങളുമുൾപ്പെടെ മറ്റ് ആറ് പേർക്കുമെതിരെ ഐപിസി സെക്ഷൻ 143, 353, 427, 447, 504 എന്നിവ പ്രകാരമാണ് ജലാൽപൂർ പൊലീസ് കേസെടുത്തിരുന്നത്.

TAGGED:Anant PatelCongressindiaNarenda modiPrime Minister
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അബുദാബിയില്‍ രാജ്യാന്തര പ്രതിരോധ, നാവിക പ്രദര്‍ശനം; ഒപ്പുവെച്ചത് കോടികളുടെ കരാറുകളില്‍

February 22, 2023
News

ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടൽ നടത്തി ഗൂഗിൾ 

February 17, 2023
News

എയര്‍ ഇന്ത്യ വിമാനത്തില്‍ തർക്കം; യാത്രക്കാരിയുടെ മേൽ സഹയാത്രികൻ മൂത്രമൊഴിച്ചു

January 4, 2023
News

വവ്വാല്‍ കടിച്ച പഴം കഴിച്ചെന്ന സംശയം; തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി നിപ നിരീക്ഷണത്തില്‍

September 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?