EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: 64 മാ​ച്ചും കാണാൻ ഗാ​ല​റി​യി​ൽ; ഗി​ന്ന​സ്​ റെ​ക്കോ​ഡിട്ട് ബ്രിട്ടീഷ് യൂട്യൂബർ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > 64 മാ​ച്ചും കാണാൻ ഗാ​ല​റി​യി​ൽ; ഗി​ന്ന​സ്​ റെ​ക്കോ​ഡിട്ട് ബ്രിട്ടീഷ് യൂട്യൂബർ 
News

64 മാ​ച്ചും കാണാൻ ഗാ​ല​റി​യി​ൽ; ഗി​ന്ന​സ്​ റെ​ക്കോ​ഡിട്ട് ബ്രിട്ടീഷ് യൂട്യൂബർ 

News Desk
Last updated: December 24, 2022 1:34 PM
News Desk
Published: December 24, 2022
Share

29 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ൽ ബെ​യ്​​ത്​ മു​ത​ൽ ലു​സൈ​ൽ വ​രെയുള്ള 64 സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലും ഓ​ടി​യെ​ത്തി റെ​ക്കോ​ഡ്​ കു​റിച്ച് ഒരു യൂ​ട്യൂ​ബർ. അസാധ്യമെന്ന് കരുതിയ ‘ദി ​ഇം​പോ​സി​ബ്​​ൾ ചാ​ല​ഞ്ച്​’​എ​ന്ന വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത്​ നിസ്സാരമായി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ ബ്രി​ട്ടീ​ഷ്​ യൂ​ട്യൂ​ബ​റാ​യ 21കാ​ര​ൻ തി​യോ ഒഗ്ഡൻ. ലോ​ക​ക​പ്പി​ലെ മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളും സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി ക​ണ്ട ആ​ദ്യ താ​രം എ​ന്ന ബഹുമതിയോടെയാണ് ‘ഗി​ന്ന​സ്​ ​വേ​ൾ​ഡ്​ റെ​ക്കോ​ഡ്​ ബു​ക്കി​ൽ തിയോ ഇടം നേ​ടിയത്.

ക്രി​പ്​​റ്റോ ഡോ​ട്കോം, കോ​പ90 എ​ന്നി​വ​രു​ടെ ച​ലഞ്ചാണ് തിയോ ഏ​റ്റെ​ടു​ത്താത്. ഖ​ത്ത​റി​ലെ അ​സാ​ധ്യ​മാ​യ സ്വ​പ്​​ന​ത്തി​ലേ​ക്ക്​ സധൈര്യം ഈ യുവാവ് ഇ​റ​ങ്ങി​തി​രി​ച്ചു. ശേഷം ന​വം​ബ​ർ 20മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ വി​ശ്ര​മ​മി​ല്ലാ​ത്ത ഓ​ട്ട​മാ​യി​രു​ന്നു. സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലെ​ത്തു​ക മാ​ത്ര​മ​ല്ല, എ​ല്ലാ വേ​ദി​ക​ളി​ൽ നി​ന്നും ത​ൻെ​റ ലൈ​വ്​ വീ​ഡി​യോ യൂ​ട്യൂ​ബ്​ ചാ​ന​ലി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തിട്ടുണ്ട് തിയോ. അതേസമയം ഗ്രൂ​പ്പ്​ റൗ​ണ്ടി​ലെ ഒ​രേ​സ​മ​യം ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഹാ​ഫ്​ ടൈം ​ഇ​ട​വേ​ള​ക​ളി​ൽ ഒ​രു ക​ളി മ​തി​യാ​ക്കി മ​റ്റൊ​രു വേ​ദി​യി​ലേ​ക്ക്​ സഹസികമായി സ​ഞ്ച​രി​ച്ചാ​യി​രു​ന്നു തി​യോ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വ്യ​ത്യ​സ്​​ത സ​മ​യ​ങ്ങ​ളി​ലാ​യി നാ​ലു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​പ്പോ​ഴും അ​വി​ടെ​യും മു​ട​ങ്ങാ​തെ എ​ത്തി. എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും വീ​ഡി​യോ​യും ഗാ​ല​റി​യി​ലെ ആ​ഘോ​ഷ​വും മുടങ്ങാതെ പ്രേക്ഷകർക്കായി പ​ങ്കു​വെ​ച്ചു. നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ലോ​ക​ക​പ്പ്​ യാ​ത്ര​ക​ൾ വി​വ​രി​ക്കു​ന്ന വി​​ഡി​യോ​യും @thogden എ​ന്ന യൂ​ട്യൂ​ബ്​ ചാ​ന​ലി​ൽ ഇ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

എന്നാൽ ലോ​ക​ക​പ്പി​ന്​ മു​മ്പ്​ ര​ണ്ട​ര ലക്ഷം പേരായിരുന്നു തി​യോ​യെ പി​ന്തു​ട​ർ​ന്ന​വ​രെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്​ 11.5 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. കൂടാതെ ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ൽ ആദ്യമായി എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും ഗാ​ല​റി​യി​ലെ​ത്തി​യ ആ​ദ്യ ആ​രാ​ധ​ക​ൻ എ​ന്ന റെ​ക്കോ​ഡി​ൻെ​റ സാ​ക്ഷ്യ പ​ത്രം ഗി​ന്ന​സ്​ ബു​ക്​​സ്​ അ​ധി​കൃ​ത​ർ സ​മ്മാ​നി​ക്കു​ക കൂ​ടി ചെ​യ്​​ത​തോ​ടെ തി​യോ ലോകത്തിന്റെ താ​ര​മാ​യി മാ​റി.

TAGGED:British YouTuber
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കായികമേളയിലെ പ്രതിഷേധം;അടുത്ത സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്ന് രണ്ടു സ്‌കൂളുകൾക്ക് വിലക്ക്

January 2, 2025
News

ഇഫ്താർ വിരുന്നൊരുക്കാൻ റിജേഷും ജെഷിയുമില്ല; പ്രിയസുഹൃത്തുകൾക്ക് വേദനയോട് വിട ചൊല്ലി ദേരയിലെ മലയാളി സമൂഹം

April 17, 2023
News

സീതാറാം യെച്ചൂരിക്ക് വിട നൽകി രാജ്യം;ദില്ലി എയിംസിലേക്ക് വിലാപയാത്ര

September 14, 2024
News

ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ പോസ്റ്റിന് കമൻ്റുമായി പ്രമോദ് കോട്ടൂളി;പ്രേമൻ എല്ലാ ചതികളിലും നിങ്ങളാണ് നായകൻ’

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?