EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒ​മാ​നി​ൽ ഗ്രീ​ൻ ബ​സ്സുമായി മു​വാ​സ​ലാ​ത്ത്​
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒ​മാ​നി​ൽ ഗ്രീ​ൻ ബ​സ്സുമായി മു​വാ​സ​ലാ​ത്ത്​
News

ഒ​മാ​നി​ൽ ഗ്രീ​ൻ ബ​സ്സുമായി മു​വാ​സ​ലാ​ത്ത്​

News Desk
Last updated: December 28, 2022 12:35 PM
News Desk
Published: December 28, 2022
Share

ഒ​മാ​നി​ലെ നാ​ഷ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്​ ജൈ​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ ബ​സ് തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (എ​സ്‌.​ക്യു.​യു) ഗ​വേ​ഷ​ക സം​ഘ​മാ​ണ്​ ഈ​ത്ത​പ്പ​ഴ​ക്കു​രു​വി​ൽ​നി​ന്ന്​ ഇ​ന്ധ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അതേസമയം അ​റ​ബ്​ ലോ​ക​ത്തു​​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ സം​രം​ഭ​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ല​ബോ​റ​ട്ട​റി​ക​ളി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ജൈ​വ ഇ​ന്ധ​ന​വു​മാ​യി ഡീ​സ​ൽ സം​യോ​ജി​പ്പാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ഗ​താ​ഗ​ത, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ഖ​മീ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷ​മാ​ഖി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യൂ​നി​വേ​ഴ്​​സി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​ഫ​ഹ​ദ് ബി​ൻ അ​ൽ ജു​ല​ന്ദ അ​ൽ സ​ഈ​ദ്​ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. കൂടാതെ ബ​സി​ന്‍റെ പ്ര​ഥ​മ യാ​ത്ര അ​ൽ ഖൂ​ദി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ൽ​നി​ന്നാ​ണ്​ ആ​രം​ഭി​ച്ച​ത്.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ്, അ​ൽ ആ​ലം പാ​ല​സ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ യാത്ര ചെയ്ത് ആ​രം​ഭ​സ്ഥ​ല​ത്തു​​ത​ന്നെ സ​മാ​പി​ക്കു​ക​യും ചെ​യ്തു. അതേസമയം പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ലേ​ക്ക് മാ​റാ​നു​ള്ള സ​ർ​ക്കാ​റി​ന്റെ സം​രം​ഭ​ങ്ങ​ളു​മാ​യി ഈ ​നേ​ട്ടം ഒ​ത്തു​പോ​കു​ന്ന​താ​ണെ​ന്ന്​ ഗ​താ​ഗ​ത, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

TAGGED:Green busOman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പെന്ന് കണക്കുകൂട്ടൽ: വികസന പദ്ധതികൾ പെട്ടെന്ന് തീർക്കണമെന്ന് മുഖ്യമന്ത്രി
  • ക്രിപ്റ്റോ തട്ടിപ്പ്: ബ്ലെസ്ലി വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നടന്നത് 121 കോടിയുടെ തട്ടിപ്പ്
  • യുഎഇയിൽ തണുത്ത കാലാവസ്ഥ തുടരുന്നു, മൂടിക്കെട്ടി ആകാശം
  • സ്കൂൾ – കിൻ്റർ ഗാർട്ടൻ പ്രവേശനത്തിന് പുതുക്കിയ പ്രായപരിധി നിശ്ചയിച്ച് യു.എ.ഇ
  • മൂന്നൂറോളം സീറ്റിൽ മത്സരിച്ചിട്ട് BDJS ജയിച്ചത് അഞ്ച് സീറ്റിൽ, മുന്നണി വിടാൻ ആലോചന

You Might Also Like

News

ഇനി ഐപിസിയും സിആര്‍പിസിയുമില്ല; ക്രിമിനല്‍ നിയമ പരിഷ്‌കാരങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

December 25, 2023
News

കണക്കുകള്‍ ഒരു ബുക്കില്‍ എഴുതിവയ്ക്കുന്നുണ്ട്, സുരേഷ് ഗോപിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ നേരിടും: ശോഭ സുരേന്ദ്രന്‍

November 14, 2023
News

ഏഴ് മണിക്കൂർ 10 മിനിറ്റിൽ കണ്ണൂരിൽ കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസ്സ്: മാവേലിയുമായി മൂന്ന് മണിക്കൂർ വ്യത്യാസം

April 17, 2023
News

കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു, തൃശൂര്‍ സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?