EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിള്ളേർ കളിക്കട്ടെ… പി.ടി പിരീയിഡിൽ ക്ലാസ്സെടുക്കുന്നത് വിലക്കി സർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പിള്ളേർ കളിക്കട്ടെ… പി.ടി പിരീയിഡിൽ ക്ലാസ്സെടുക്കുന്നത് വിലക്കി സർക്കാർ
News

പിള്ളേർ കളിക്കട്ടെ… പി.ടി പിരീയിഡിൽ ക്ലാസ്സെടുക്കുന്നത് വിലക്കി സർക്കാർ

ഇക്കാര്യത്തിൽ വിദ്യാ‍ർത്ഥികൾ തന്നെ വളരെ മുൻപേ പരാതി ഉന്നയിച്ചിരുന്നു. ബാലാവകാശ കമ്മീഷനിലും ഇതേക്കുറിച്ച് പരാതികൾ ലഭിക്കുകയും ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

Web Desk
Last updated: July 22, 2023 1:16 PM
Web Desk
Published: July 22, 2023
Share

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പി.ടി (ഫിസിക്കൽ ട്രെയിനിം​ഗ്) പിരീയിഡുകളിൽ അധ്യയനം നടത്തുന്നത് തടഞ്ഞ് പൊതുവിദ്യാഭ്യാസ ഡയറക്ട‍ർ ഉത്തരവിറക്കി. കുട്ടികൾക്ക് ​ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ ഉള്ള പിരീഡാണ് പി.ടി പിരീഡ്. എന്നാൽ ഈ പിരീയിഡിൽ മറ്റു വിഷയങ്ങളിൽ അധ്യാപക‍ർ ക്ലാസ്സെടുക്കുന്നതായി പരാതി ഉയ‍ർന്നിരുന്നു.

ഇക്കാര്യത്തിൽ വിദ്യാ‍ർത്ഥികൾ തന്നെ വളരെ മുൻപേ പരാതി ഉന്നയിച്ചിരുന്നു. ബാലാവകാശ കമ്മീഷനിലും ഇതേക്കുറിച്ച് പരാതികൾ ലഭിക്കുകയും ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ പഠിപ്പിക്കൽ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ട‍ർ ഉത്തരവിറക്കിയത്.

സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുളള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അധ്യായന സമ്മ‍ർദ്ദം ഒഴിവാക്കാൻ കൂടിയാണ് കലാ-കായിക വിനോദങ്ങൾക്കായി പി ടി പീരിയഡ് അനുവദിച്ചിരിക്കുന്നത്. കുട്ടികളുടെ ഉല്ലാസത്തിനും കായികമായ ഉണ‍ർവിനും വേണ്ടി നിശ്ചചയിച്ച പിടി പിരീയിഡുകളിൽ ക്ലാസ്സെടുക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് ഉത്തരവിൽ പറയുന്നു.

TAGGED:ClassPhysical trainingPT Periodschool
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

‘അപകടത്തിന്റെ കാരണം കണ്ടെത്തി’; ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

June 4, 2023
News

സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴ: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

September 6, 2023
News

കോഴിക്കോട്ട് ഐസ്ക്രീം കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകം: പിതൃസഹോദരി കസ്റ്റഡിയിൽ

April 21, 2023
DiasporaNews

യുഎഇയിൽ ഇന്ധനവില കുറച്ചു

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?