EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘എന്നെ ഹിന്ദുവെന്ന് വിളിക്കണം’; ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളെന്ന് ഗവർണർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘എന്നെ ഹിന്ദുവെന്ന് വിളിക്കണം’; ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളെന്ന് ഗവർണർ
News

‘എന്നെ ഹിന്ദുവെന്ന് വിളിക്കണം’; ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളെന്ന് ഗവർണർ

News Desk
Last updated: January 28, 2023 11:19 AM
News Desk
Published: January 28, 2023
Share

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ അഹിന്ദുവെന്ന് വിളിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദു. മതത്തിന്റ അടിസ്ഥാനത്തിലല്ല, ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദു എന്ന് വിളിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ബിബിസിയുടെ ഡോക്യൂമെന്ററിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാത്തതെന്നായിരുന്നു ഗവർണറുടെ ചോദ്യം. ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഈ ആളുകള്‍ നിരാശരാണെന്നും ഗവർണർ ഹിന്ദു കോൺക്ലേവിൽ സംസാരിച്ചു.

TAGGED:Governor Arif Muhammad KhanHindu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ചെന്നൈയിൽ കനത്ത മഴ; ഫിൻജാൽ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു

November 30, 2024
DiasporaNews

സോഷ്യൽ മീഡിയ വഴി ബ്ലാക്ക് മെയിലിംഗ്; അബുദാബിയിൽ യുവാവിന് 15000 ദിർഹം പിഴ

May 18, 2023
News

അമ്പിളിക്കല ചൂടി ഐഎസ്ആർഒ; വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങി

August 23, 2023
News

യു എ ഇ : ഉയർന്ന താപനില തുടരുന്നു

August 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?