EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കടക്ക് പുറത്ത്’; മീഡിയവണിനും കൈരളിക്കും ​ഗവർണറുടെ വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കടക്ക് പുറത്ത്’; മീഡിയവണിനും കൈരളിക്കും ​ഗവർണറുടെ വിലക്ക്
News

‘കടക്ക് പുറത്ത്’; മീഡിയവണിനും കൈരളിക്കും ​ഗവർണറുടെ വിലക്ക്

News Desk
Last updated: November 7, 2022 5:27 AM
News Desk
Published: November 7, 2022
Share

മാ​ധ്യ​മ​ങ്ങ​ൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കൈ​ര​ളി, മീ​ഡി​യവ​ണ്‍ ചാനലുകളോട് പു​റ​ത്ത് പോ​കാ​ന്‍ ​ഗവർണർ ആക്രോശിച്ചു. ഇരു ചാനലുകളുടേയും റിപ്പോർട്ടർമാർ ഇ​റ​ങ്ങി​പോ​ക​ണ​മെ​ന്നും കേ​ഡ​ര്‍ സ്വ​ഭാ​വ​മു​ള്ള ചാ​ന​ലു​ക​ളോ​ട് സം​സാ​രി​ക്കാ​നി​ല്ലെന്നുമായി​രു​ന്നു ​ഗവർണറുടെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം രാ​ജ്ഭ​വ​ന്‍ അ​നു​മ​തി ന​ല്‍​കി​യ മാ​ധ്യ​മ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​നു മു​മ്പി​ല്‍ ഗ​വ​ര്‍​ണ​റെ കാ​ണാ​നെ​ത്തി​യ​ത്. ഇത്തരത്തിൽ രാജ്ഭവന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ മാധ്യമങ്ങളെയാണ് പുറത്താക്കിയത്. ​ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടിവിയും ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.

TAGGED:Governor Arif Muhammad KhanKairaliMediaone
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലൈഫ് മിഷൻ കോഴ ; എം ശിവശങ്കർ അറസ്റ്റിൽ

February 15, 2023
News

യുഎഇയിൽ താപനില ഉയർന്നേക്കും; പൊടിക്കാറ്റിനും സാധ്യത

August 20, 2022
News

യുഎഇയിൽ ഇൻഫ്ലുവൻസ വർധിക്കുന്നു; വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജാ​ഗ്രതാ നിർദേശം

November 16, 2022
Editoreal PlusNews

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?