EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സി​ല്‍​വ​ര്‍​ലൈ​ൻ: ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സി​ല്‍​വ​ര്‍​ലൈ​ൻ: ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി
News

സി​ല്‍​വ​ര്‍​ലൈ​ൻ: ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി

Web desk
Last updated: November 28, 2022 9:14 AM
Web desk
Published: November 28, 2022
Share

പിണറായി സർക്കാരിന്റെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ കെ-റെയിൽ മ​ര​വി​പ്പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ നി​യോ​ഗി​ച്ച മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. തുടര്‍നടപടി റെയില്‍വേ ബോര്‍ഡിന്‍റെ അനുമതിക്കു ശേഷം മതിയെന്നാണ് നിര്‍ദേശം.

11 ജി​ല്ല​ക​ളി​ലാ​യി 205 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വ​രെ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും റ​വ​ന്യൂ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി.

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്നും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സാമൂഹിക ആഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിക്കു ശേഷം മാത്രം മതിയെന്നാണ് തീരുമാനം.

സി​ല്‍​വ​ര്‍​ലൈ​ന്‍ ഉ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ളി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങു​ക​യാ​ണെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

TAGGED:Silver Line
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ
  • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
  • കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു
  • കസ്റ്റഡി കാലാവധി കഴിഞ്ഞു, ഉണ്ണികൃഷ്ണൻ പോറ്റി ജയിലിലേക്ക്

You Might Also Like

News

സൽമാൻ ഖാന് വീണ്ടും വധഭീഷണി: സുരക്ഷ ശക്തമാക്കി

March 20, 2023
News

കര്‍ണാടകയില്‍ താമര വാടുന്നു; ബി.ജെ.പിക്ക് കൈയ്യടക്കാനാകാതെ ദക്ഷിണേന്ത്യ

May 13, 2023
DiasporaNews

ഓണക്കാലത്ത് പ്രവാസികളുടെ നാട്ടിലേക്കുളള യാത്ര ആശങ്കയിൽ;നാലിരട്ടി വില ഈടാക്കി വിമാന കമ്പനികൾ

August 25, 2024
News

ഇ പി യെ മാറ്റാൻ കാരണം ബിജെപി നേതാവുമായുളള കൂടിക്കാഴ്ച്ച,മുകേഷ് രാജിവെയ്ക്കേണ്ടതില്ല:എം വി ​ഗോവിന്ദൻ

August 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?