EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗോ ഫസ്റ്റ് എയർലൈൻ 2 ദിവസത്തെ മുഴുവൻ വിമാനങ്ങളും റദ്ദാക്കി, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗോ ഫസ്റ്റ് എയർലൈൻ 2 ദിവസത്തെ മുഴുവൻ വിമാനങ്ങളും റദ്ദാക്കി, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
News

ഗോ ഫസ്റ്റ് എയർലൈൻ 2 ദിവസത്തെ മുഴുവൻ വിമാനങ്ങളും റദ്ദാക്കി, സാമ്പത്തിക പ്രതിസന്ധി രൂക്ഷം

News Desk
Last updated: May 2, 2023 2:49 PM
News Desk
Published: May 2, 2023
Share

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് രണ്ട് ദിവസത്തെ മുഴുവൻ വിമാനങ്ങളും റദ്ദാക്കി. മെയ് 3,4 തീയതികളിൽ ചാർട്ട് ചെയ്തിരുന്ന വിമാനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റദ്ദാക്കിയത്. ഇന്ധനകമ്പനികൾക്ക് പണം അടയ്ക്കാനാവാത്തതിനാലാണ് സർവീസുകൾ റദ്ദാക്കിയത്

വിമാനനിർമാണ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുമായുള്ള പ്രശ്നങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് എയർലൈനിന് തിരിച്ചടിയായത്.കൂടുതൽ നിക്ഷേപകരെ കമ്പനിയിലേക്ക് ആകർഷിച്ച് പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ ശ്രമം. 5000 ജീവനക്കാരുള്ള കമ്പനി വൻ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്.

മുന്നറിയിപ്പില്ലാതെ ഇത്രയധികം സർവീസുകൾ റദ്ദാക്കിയതിന്‍റെ ആശങ്കയിലാണ് ടിക്കറ്റ് എടുത്ത് കാത്തിരുന്നവർ. ഇവർക്ക് റീഫണ്ട് തുക നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ് . മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ പുതുതായി ബുക്കിംഗ് സ്വീകരിക്കുന്നതും നിർത്തി വച്ചിരിക്കുകയാണ്

TAGGED:budget airlinefinancial crisisFlightGo First Airlineservice
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അഭയാർത്ഥി ക്യാമ്പിൽ നിന്ന് ആളുകളെ സ്വദേശത്തേക്ക് തിരിച്ചയച്ച് ഓസ്ട്രേലിയ

October 29, 2022
News

ലക്ഷക്കണക്കിന് പുസ്തകങ്ങൾ, ആയിരക്കണക്കിന് എഴുത്തുകാർ: ഷാർജ പുസ്തകോത്സവത്തിന് പരിസമാപ്തി

November 13, 2023
News

മക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; മലയാളിയായ സുഹൃത്തിന് പരിക്ക്

January 29, 2024
News

മലപ്പുറം സ്വദേശിക്ക് നിപയില്ല; സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്

September 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?