EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജർമൻ ക്രിസ്മസ് മാർക്കറ്റിലുണ്ടായ കാർ ആക്രമണം;അപലപിച്ച് സൗദി അറേബ്യ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജർമൻ ക്രിസ്മസ് മാർക്കറ്റിലുണ്ടായ കാർ ആക്രമണം;അപലപിച്ച് സൗദി അറേബ്യ 
News

ജർമൻ ക്രിസ്മസ് മാർക്കറ്റിലുണ്ടായ കാർ ആക്രമണം;അപലപിച്ച് സൗദി അറേബ്യ 

Web News
Last updated: December 21, 2024 1:12 PM
Web News
Published: December 21, 2024
Share

ദുബായ്: ജർമ്മനിയിലെ മാഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണത്തിൽ അപലപിച്ച് സൗദി അറേബ്യ.ആക്രമണത്തിൽ ഒരു കൊച്ചുകുട്ടിയടക്കം രണ്ട് പേർ മരിക്കുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ ജർമ്മൻ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്

ഇരകളുടെ കുടുംബങ്ങളോട് രാജ്യം അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സൗദി അറേബ്യ അനുശോചിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിലേക്ക് ഒരു കാർ ബോധപൂർവം ഇടിച്ചുകയറി നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായിരുന്നു. പ്രാദേശിക പബ്ലിക് ബ്രോഡ്‌കാസ്റ്റർ എംഡിആർ പ്രകാരം, ഇരകളായ രണ്ടുപേരിൽ ഒരു മുതിർന്നയാളും ഒരു കൊച്ചുകുട്ടിയും ഉൾപ്പെടുന്നുവെന്ന് സാക്‌സണി-അൻഹാൾട്ട് പ്രധാനമന്ത്രി റെയ്‌നർ ഹാസെലോഫ് സ്ഥിരീകരിച്ചു.ദാരുണമായ സംഭവത്തിൽ 68 പേർക്ക് പരിക്കേറ്റു. ഇവരിൽ 15 പേർക്ക് ഗുരുതരമായ പരിക്കുകളും 37 പേർക്ക് മിതമായ പരിക്കും 16 പേർക്ക് നിസാര പരിക്കുകളുമുണ്ട്.

TAGGED:german christmas market attacksaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പരസ്യമായ രഹസ്യങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയെന്ത് ?

August 19, 2024
DiasporaNews

മിസ്, മിസിസ് കാനഡ മത്സരത്തിൽ 5 കീരീടങ്ങൾ സ്വന്തമാക്കി മലയാളികൾ

July 26, 2024
News

രാജ്യത്ത് എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുളളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

September 8, 2024
News

ദക്ഷിണ കൊറിയയിൽ ഹാലോവീൻ പാർട്ടിക്കിടെ അപകടം

October 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?