EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ ​​ഗൾഫ് നാടുകൾ: പെരുന്നാൾ നിസ്കാരത്തിനെത്തിയത് ആയിരങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ ​​ഗൾഫ് നാടുകൾ: പെരുന്നാൾ നിസ്കാരത്തിനെത്തിയത് ആയിരങ്ങൾ
News

ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ ​​ഗൾഫ് നാടുകൾ: പെരുന്നാൾ നിസ്കാരത്തിനെത്തിയത് ആയിരങ്ങൾ

ഇക്കുറി ഈദ് വെള്ളിയാഴ്ചയായതിനാൽ പള്ളികളിൽ രണ്ട് പ്രഭാഷണങ്ങളുണ്ടാവും.

Web Desk
Last updated: April 21, 2023 5:08 AM
Web Desk
Published: April 21, 2023
Share

ദുബൈ: ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ ഗൾഫ് നാടുകൾ. ഒമാൻ ഒഴികെ ബാക്കി ജിസിസി രാജ്യങ്ങളെല്ലാം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാനിൽ നാളെയാണ് ചെറിയ പെരുന്നാൾ.

ഇന്ന് രാവിലെ നടന്ന പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാൻ പലയിടത്തും ആയിരക്കണക്കിന് പേരാണ് എത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം അറബ് നാടുകളിൽ നടക്കുന്ന വിപുലമായ പെരുന്നാൾ ആഘോഷം കൂടിയായിരുന്നു ഇത്തവണത്തേത്.

ഇക്കുറി ഈദ് വെള്ളിയാഴ്ചയായതിനാൽ പള്ളികളിൽ രണ്ട് പ്രഭാഷണങ്ങളുണ്ടാവും. ഒന്ന് പെരുന്നാളിനും മറ്റൊന്ന് ജുമുഅ നമസ്കാരത്തിനും. ചെറിയ പെരുന്നാൾ വന്നതോടെ യുഎഇയിൽ നാല് ദിവസത്തേക്ക് അവധിയാണ്. ഓഫീസുകളും സ്കൂളുകളും ഏപ്രിൽ 24 തിങ്കളാഴ്ചയേ തുറക്കൂ.

TAGGED:abu dhabidubaiEid Al FitrUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച സംഭവം; 14 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

November 21, 2023
News

ദുബായിൽ കുട്ടിക്കടത്ത് സംഘം പിടിയിൽ

September 29, 2022
News

‘ഒഴിച്ചാൽ തിരിച്ചൊഴിക്കും’; മൂത്രമൊഴിച്ചാൽ തിരിച്ചൊഴിക്കുന്ന മതിലുമായി ലണ്ടൻ

January 20, 2023
News

നൗഷാദ് തിരോധാന കേസ്; ഭാര്യ അഫ്‌സാനയ്ക്ക് ജാമ്യം

July 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?