EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: മ്യൂസിയം, ഐടി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കാൻ ഫ്രാൻസ്‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > മ്യൂസിയം, ഐടി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കാൻ ഫ്രാൻസ്‌
News

മ്യൂസിയം, ഐടി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കാൻ ഫ്രാൻസ്‌

News Desk
Last updated: December 13, 2022 4:39 AM
News Desk
Published: December 13, 2022
Share

മ്യൂസിയം, ഐടി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച്‌ ഫ്രാൻസ്‌. മുഖ്യമന്ത്രി പിണറായി വിജയൻ, ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം. ഫോർട്ട്‌ കൊച്ചി ബ്രണ്ടൻ ബോട്ട് യാർഡിലായിരുന്നു കൂടിക്കാഴ്‌ച.

ധനമന്ത്രി കെ എൻ ബാലഗോപാൽ, വ്യവസായമന്ത്രി പി രാജീവ്, പൊതുമരാമത്ത്–-ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ്, പുതുച്ചേരി, ചെന്നൈ ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് താൽബോ ബരെ, ഫ്രഞ്ച് എംബസിയിലെ സാംസ്‌കാരിക സഹകരണ കൗൺസിലർ ഇമ്മാനുവൽ ലെബ്റുൺ ഡാമിയെൻസ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ സ്പെഷ്യൽ ഓഫീസർ വേണു രാജാമണി തുടങ്ങിയവർ ഒപ്പമുണ്ടായി

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മെക്സിക്കോയിൽ ഇനി സ്വവർഗ വിവാഹം നിയമ വിധേയം

October 27, 2022
News

ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശം; വിനായകനെതിരെ പരാതി

July 20, 2023
DiasporaNews

പ്രവാസികളുടെ മൃതദേഹങ്ങൽ നാട്ടിലെത്തിക്കുന്നതിൽ ഏജന്റുമാരുടെ ചൂഷണം തടയാനൊരുങ്ങി ഇന്ത്യൻ കോൺസുലേറ്റ്

November 25, 2024
News

വന്ദേമെട്രോ ട്രയൽ റണ്ണിന്, വന്ദേഭാരത് സ്ലീപ്പർ ആഗസ്റ്റ് 15-ന് ട്രാക്കിലേക്ക് ?

June 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?