EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗജന്യ 5 ജി അണ്‍ലിമിറ്റഡ് ഡാറ്റ ജിയോയും എയര്‍ടെലും പിന്‍വലിച്ചേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗജന്യ 5 ജി അണ്‍ലിമിറ്റഡ് ഡാറ്റ ജിയോയും എയര്‍ടെലും പിന്‍വലിച്ചേക്കും
News

സൗജന്യ 5 ജി അണ്‍ലിമിറ്റഡ് ഡാറ്റ ജിയോയും എയര്‍ടെലും പിന്‍വലിച്ചേക്കും

Web News
Last updated: January 14, 2024 12:30 PM
Web News
Published: January 14, 2024
Share

എയര്‍ടെലും റിലയന്‍സ് ജിയോയും ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സൗജന്യ അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ പാക്കുകള്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2024ന്റെ രണ്ടാം പകുതിയോടെ 5ജി ലഭിക്കുന്നതിന് പണം ഈടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

സൗജന്യ 5 ജി പ്ലാന്‍ ഒഴിവാക്കി, 5 ജി ലഭിക്കുന്നതിന് 5-10 % വരെ താരിഫ് ഈടാക്കുമെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിനും ചെലവാക്കിയ തുക തിരിച്ചു പിടിക്കുന്നതിനായാണ് പണം ഈടാക്കി തുടങ്ങുന്നത്. മൊബൈല്‍ താരിഫ് നിരക്കും 20 ശതമാനത്തോളം വര്‍ധിപ്പിച്ചേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ടെലികോം കമ്പനികളായ ബിഎസ്എന്‍എലും വോഡഫോണ്‍ ഐഡിയ (വി.ഐ)യും ഇതുവരെ 5 ജി സേവനം സംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

TAGGED:AIRTELBSNLFREE 5GJIO
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNewsSports

ഖത്തർ ലോകകപ്പിന് ഇനി 50 നാൾ 

October 1, 2022
News

ഇന്ത്യ-യുഎഇ അമിത വിമാന നിരക്കിനെതിരെ പ്രവാസികൾ കോടതിയിൽ

August 24, 2022
News

‘രാഹുലേട്ടനെ മിസ്സ് ചെയ്യുന്നു’; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴി മാറ്റി പരാതിക്കാരി

June 10, 2024
News

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കാണാന്‍ വന്നവരുടെ പേഴ്‌സുകള്‍ പോക്കറ്റിടക്കപ്പെട്ടു; പേഴ്‌സും പണവും നഷ്ടമായത് നിരവധി പേര്‍ക്ക്

July 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?