EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ് തുടങ്ങി; പോളണ്ട്-മെക്സിക്കോ പോരാട്ടം ഗോൾരഹിത സമനിലയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ് തുടങ്ങി; പോളണ്ട്-മെക്സിക്കോ പോരാട്ടം ഗോൾരഹിത സമനിലയിൽ
NewsSports

ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ് തുടങ്ങി; പോളണ്ട്-മെക്സിക്കോ പോരാട്ടം ഗോൾരഹിത സമനിലയിൽ

News Desk
Last updated: November 23, 2022 5:02 AM
News Desk
Published: November 23, 2022
Share

ഖത്തർ ലോകകപ്പിൽ നിലവിലെ ജേതാക്കളായ ഫ്രാൻസിന് വിജയ തുടക്കം. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 4-1ന്‍റെ വിജയമാണ് ഫ്രാൻസ് നേടിയത്. തുടക്കത്തിൽ ഗോൾ വഴങ്ങിയശേഷം നാല് ഗോൾ മടക്കിയാണ് ഫ്രാൻസിന്‍റെ കുതിപ്പ്.

ഫ്രാൻസിനുവേണ്ടി ഒളിവിയർ ജിറൌഡ് രണ്ടു ഗോൾ നേടിയപ്പോൾ അഡ്രിയൻ റാബിയറ്റ്, കീലിയൻ എംബാപ്പെ എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയ്ക്കുവേണ്ടി ക്രെയിഗ് ഗുഡ്വിനാണ് ഗോൾ നേടിയത്. ഈ ജയത്തോടെ 3 പോയിന്‍റുമായി ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി.

ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ടും മെക്സിക്കോയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നത് മെക്സിക്കോയ്ക്ക് ആയിരുന്നു. നിരവധി അവസരങ്ങൾ ഇരു ടീമുകളും കളഞ്ഞുകുളിച്ചു. 58-ാം മിനിട്ടിൽ പോളണ്ടിന്‍റെ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തിയതും മത്സരഫം നിർണയിച്ചു.

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൌദി അറേബ്യ 2-1ന് അർജന്‍റീനയെ അട്ടിമറിച്ചിരുന്നു. സൌദി മൂന്ന് പോയിന്‍റുമായി ഒന്നാമതാണ്. ഓരോ പോയിന്‍റ് നേടിയ പോളണ്ടും മെക്സിക്കോയും രണ്ടും മൂന്നും സ്ഥാനങ്ങളിലും അർജന്‍റീന അവസാന സ്ഥാനത്തുമാണ്.

TAGGED:FranceQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അപകടങ്ങളും കുറ്റകൃത്യങ്ങളും എങ്ങനെ റിപ്പോർട്ട് ചെയ്യണം: ഓൺലൈൻ സംവിധാനങ്ങളെ വീണ്ടും ഓർമ്മിച്ച് ദുബായ് പൊലീസ്

April 2, 2023
News

ഭക്ഷ്യ മേഖലയില്‍ കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തി ദുബായില്‍ കെഎസ്‌ഐഡിസിയുടെ ‘ഇന്‍വസ്റ്റര്‍ കാണ്‍ക്ലേവ്’

February 22, 2024
News

ആദ്യമായി ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദിയിൽ പ്രവർത്തനാനുമതി ലഭിച്ചു 

February 8, 2023
News

അച്ഛന്റെ മരണശേഷം വീട്ടില്‍ വന്നു, ഇവിടെ വരാതിരിക്കാനാവില്ല തന്റെ കൂടി കുടുംബമാണെന്ന് ഉമ്മന്‍ ചാണ്ടി അങ്കിള്‍ പറഞ്ഞു; ഓര്‍മകള്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി

July 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?