EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാല് സമുദായങ്ങള്‍ കൂടി ഒബിസിയില്‍; പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നാല് സമുദായങ്ങള്‍ കൂടി ഒബിസിയില്‍; പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാര്‍
News

നാല് സമുദായങ്ങള്‍ കൂടി ഒബിസിയില്‍; പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാര്‍

Web News
Last updated: September 7, 2023 4:34 PM
Web News
Published: September 7, 2023
Share

സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിക്കാന്‍ മന്ത്രി സഭ തീരുമാനം. പിന്നാക്ക സമുദായ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. ചക്കാല നായര്‍, പണ്ഡിതര്‍, ദാസ, ഇലവാണിയര്‍ തുടങ്ങിയ സമുദായങ്ങളാണ് പുതുതായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഒബിസി പട്ടിക വിപുലീകരണം സര്‍ക്കാര്‍ നേരത്തെ പരിഗണിച്ചിരുന്നതാണെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുള്ളത്.

നേരത്തെ എസ്.ഐ.യു.സി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ പരിഗണിച്ച് എസ്ഇബിസി പട്ടികിയലും എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയിരുന്നു.

 

TAGGED:CM PinarayiOBC
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി നയൻ‌താര

January 1, 2023
News

ത്രിപുര പോളിംഗ് ബൂത്തിൽ: കനത്ത സുരക്ഷ

February 16, 2023
News

20-ാം മണിക്കൂറിൽ അത്ഭുതം: കുഴൽക്കിണറിൽ വീണ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

April 4, 2024
News

ആര്യന്‍ ഖാനെ കേസില്‍ കുടുക്കി ഷാരൂഖില്‍ നിന്ന് 25 കോടി തട്ടാന്‍ ശ്രമം; സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്‌ഐആര്‍

May 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?