EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെയും കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെയും കണ്ടെത്തി
News

റിയാദ് വിമാനത്താവളത്തില്‍ കാണാതായ രണ്ട് മലയാളികളെയും കണ്ടെത്തി

Web News
Last updated: December 25, 2023 8:09 PM
Web News
Published: December 25, 2023
Share

റിയാദ് വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടു മലയാളികളെയും കണ്ടെത്തി. ഒരാള്‍ നാട്ടിലേക്ക് പോകാനായി എത്തിയപ്പോഴും മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയുമാണ് അറസ്റ്റിലായത്.

തൃശൂര്‍, പരപ്പനങ്ങാടി സ്വദേശികളെയാണ് കണ്ടെത്തിയത്. ജിസാനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തൃശൂര്‍ സ്വദേശി റിയാദില്‍ അറസ്റ്റിലായത്. യാത്രയില്‍ മാനസിക അസ്വാസ്ഥ്യമുണ്ടാവുകയും വിമാനത്തിനകത്ത് വെച്ച് പ്രശ്‌നമുണ്ടാക്കുകയും ചെയ്തതോടെ റിയാദ് പൊലീസിന് കൈമാറുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായതായി സൗദി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.

ഇയാള്‍ക്ക് നേരത്തെ തന്നെ മാനസിക അസ്വസ്ഥതയുണ്ടായിരുന്നു. അസുഖം ബാധിച്ച് പൊലീസുകാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ വ്യക്തി കേരളത്തില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെ പൊലീസ് കേസുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. കോഴിക്കോട് നിന്ന് സൗദിയിലെ അബഹയിലേക്ക് പോകാനായി റിയാദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. മുമ്പ് സൗദിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഗ്രോസറി ഷോപ്പില്‍ കേടായ സാധനങ്ങള്‍ വിറ്റ കേസില്‍ ഇയാള്‍ നിയമനടപടി നേരിടുകയും ചെയ്തിട്ടുണ്ട്. ഒരു ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് നടപടി. ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഇതുവരെ അവസാനിച്ചിട്ടില്ല.

വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്ത ഇയാളെ അഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

TAGGED:malayaliRiyadh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 10, 2022
News

അനുമതി ലഭിക്കാതെ കിടക്കുന്ന ബില്ലുകള്‍ വിസ്മരിക്കാനാവില്ല; ഗവര്‍ണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമര്‍ശനം

May 22, 2023
News

മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തി, ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രവാസി പൊലീസില്‍ കീഴടങ്ങി

August 11, 2023
News

ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ട് ഖത്തർ നാഷനൽ ബാങ്ക്

January 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?