EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു
News

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു

News Desk
Last updated: November 3, 2022 12:44 PM
News Desk
Published: November 3, 2022
Share

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. ഇമ്രാന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്വാതന്ത്ര്യ റാലിക്കിടെയാണ് സംഭവം. ഇന്ന് വൈകീട്ട് 4.21ഓടെ വസീറാബാദിലെ അല്ലാഹോ ചൗക്കില്‍ വച്ച് അജ്ഞാതന്‍ റാലിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിലാണ് വെടിയേറ്റതെന്നാണ് വിവരം. അഞ്ച് പാർട്ടി നേതാക്കൾക്കും പരുക്കേറ്റു. പി ടി ഐ നേതാവ് ഫൈസല്‍ ജാവേദും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. സംഭവത്തില്‍ അക്രമിയെ പൊലീസ് പിടികൂടി.

 

Shots fired at Imran Khan’s rally.
Coimbatore blast: Who was Jamesha Mubeen targeting?
Watch this and more on #5iveLIVE with @ShivAroor | #ITLivestream https://t.co/yu483QT4c8

— IndiaToday (@IndiaToday) November 3, 2022

TAGGED:Imran Khan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലൈഫ് മിഷൻ കോഴ ; എം ശിവശങ്കർ അറസ്റ്റിൽ

February 15, 2023
News

റോഡ് നിയമലംഘനത്തിന് പിഴ വർധിപ്പിച്ച് അബുദാബി

October 20, 2022
DiasporaNews

എമിറേറ്റ്സ് ഐഡി വിവരങ്ങൾ ഓൺലൈനായി തിരുത്താം

August 7, 2023
News

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ; കേസെടുക്കുന്നത് രണ്ട് മാസങ്ങള്‍ക്ക് ശേഷം

July 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?