EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വനം വകുപ്പിനെതിര ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ;മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരിക്കെയാണ് വിമർശനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വനം വകുപ്പിനെതിര ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ;മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരിക്കെയാണ് വിമർശനം
News

വനം വകുപ്പിനെതിര ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ;മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരിക്കെയാണ് വിമർശനം

Web News
Last updated: September 23, 2024 5:01 PM
Web News
Published: September 23, 2024
Share

തിരുവനന്തപുരം: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ പി വി അൻവർ. നിലമ്പൂർ വനംവകുപ്പിന്‍റെ പരിപാടിയിൽ മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അൻവറിന്റെ പരാമർശം.വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചിട്ട് DFO ഓഫീസിൽ പൊതുദർശനത്തിന് വെക്കാൻ പോലും സമ്മതിച്ചില്ല.ഇതൊക്കെ നിയമസഭയിൽ പറയാൻ വെച്ച കാര്യങ്ങളാണ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല.

അതുകൊണ്ടാണ് പറയാനുള്ളതെല്ലാം പറഞ്ഞ് പോകുന്നത് പിവി അൻവർ പ്രസംഗത്തിൽ പറഞ്ഞു. മലയോര ഹൈവേക്കായി ലൈഫ് പദ്ധതിയിലൂടെ വീട് കിട്ടിയവർ പോലും സ്ഥലം വിട്ട് നൽകി.വനം വകുപ്പ് ഒരു ഇഞ്ച് ഭൂമി വിട്ട് തന്നിട്ടില്ല.

എൻ്റെ ഉത്തരവാദിത്വത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ ദൂർത്ത് നടത്തിയതെങ്കിൽ ഉദ്യോഗസ്ഥരെ ഡിസ്മിസ് ചെയ്തേന്നെ. ഇതൊക്കെ ഇവിടെ നടക്കൂ കാരണം മന്ത്രി ഇതെല്ലാം ഉൾക്കൊള്ളുന്ന മനുഷ്യനാണ്. മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടൽ ഒന്നും പൂർണതയിൽ എത്തിയിട്ടില്ല. ഇനിയുള്ള ഒന്നര വർഷം മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവർത്തിക്കണമെന്നും പിവി അൻവർ കുറ്റപ്പെടുത്തി.

TAGGED:AK SHASHEENDHRANdorest departmentPV Anvar MLA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; നെയ്മറും സംഘവും ഖത്തറിലേക്ക്

November 8, 2022
News

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 1500ല​ധി​കം മൃ​ഗ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പദ്ധതി യുമായി സൗദി 

January 20, 2023
News

വിശുദ്ധ റമദാൻ മാസത്തിൽ പാലിക്കേണ്ട നിയമങ്ങൾ ഓർമ്മിപ്പിച്ച് യുഎഇ

March 9, 2023
News

സ്ത്രീയുടെ കണ്ണിൽനിന്ന് ഡോക്ടർ നീക്കിയത് 23 കോൺടാക്ട് ലെൻസുകൾ

October 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?