EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് പാഴ്‌സല്‍ വാങ്ങിയ അല്‍ഫാം കഴിച്ച് അമ്മയും മകനും ആശുപത്രിയില്‍; തട്ടുകട അടച്ചു പൂട്ടാന്‍ നിര്‍ദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിക്കോട് പാഴ്‌സല്‍ വാങ്ങിയ അല്‍ഫാം കഴിച്ച് അമ്മയും മകനും ആശുപത്രിയില്‍; തട്ടുകട അടച്ചു പൂട്ടാന്‍ നിര്‍ദേശം
News

കോഴിക്കോട് പാഴ്‌സല്‍ വാങ്ങിയ അല്‍ഫാം കഴിച്ച് അമ്മയും മകനും ആശുപത്രിയില്‍; തട്ടുകട അടച്ചു പൂട്ടാന്‍ നിര്‍ദേശം

Web News
Last updated: February 20, 2024 9:09 AM
Web News
Published: February 20, 2024
Share

കോഴിക്കോട് നാദാപുരത്ത് തട്ടുകടയില്‍ നിന്ന് പാഴ്‌സലായി വാങ്ങിച്ച അല്‍ഫാം കഴിച്ച അമ്മയും മകനും ആശുപത്രിയില്‍. ചേലക്കാട് തട്ടുകടയില്‍ നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് ഇവര്‍ വാങ്ങി കഴിച്ചത്. ഇതേതുടര്‍ന്ന് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. തട്ടുകടയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ജെ എച്ച് ഐ ബാബു കെ, പ്രസാദ് സി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ഗുണനിലവാരമില്ലാത്ത പരിശോധന നടത്താത്ത വെള്ളമാണ് ഉപയോഗിക്കേണ്ടത്. കാലപ്പഴക്കം ചെന്ന പാത്രങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതെന്നും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

TAGGED:food poisonhotelkozhikode
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കുവൈത്ത് ദുരന്തം; ലോകകേരള സഭയിൽ യൂസഫലി പങ്കെടുക്കില്ല

June 14, 2024
News

പൂന്തോട്ടത്തിൽ 12 കോടിയുടെ വെങ്കല ശിൽപം; ഋഷി സുനക് വിവാദത്തിൽ

November 28, 2022
News

ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം നോക്കി ആളുകളെ ചുട്ടുകൊല്ലാറില്ല; ബി.ജെ.പിക്കെതിരെ ആദിത്യ താക്കറെ

April 12, 2023
News

ദുബായ് : മഹ്സൂസ് നറുക്കെടുപ്പിൽ മലയാളിക്ക് ഒന്നാം സമ്മാനം

September 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?