EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വെനസ്വേലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വെനസ്വേലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
News

വെനസ്വേലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

News Desk
Last updated: October 10, 2022 4:21 AM
News Desk
Published: October 10, 2022
Share

വെനസ്വേലയില്‍ കനത്ത മഴയില്‍ എൽ പാറ്റോ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേർ മരണപ്പെട്ടു. രാജ്യത്ത് 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ദുരന്തത്തില്‍ അന്‍പതിലധികം പേരെ കാണാതായതായി വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. 52 പേരെ ഇനി കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ആയിരത്തോളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് ആഭ്യന്തര, നീതിന്യായമന്ത്രി റെമിജിയോ സെബല്ലോസ് ഇച്ചാസോ പറഞ്ഞു. ലാസ് ടെജേരിയാസ് പട്ടണം പൂര്‍ണമായും മണ്ണിടിച്ചിലില്‍ ഇല്ലാതായി. വെനസ്വേലയില്‍ 1999ല്‍ കാരക്കാസിന് വടക്കുള്ള വര്‍ഗാസ് എന്ന സംസ്ഥാനത്ത് 10,000ത്തോളം പേരാണ് മണ്ണിടിച്ചിലില്‍ മരിച്ചത്.

 

At least 22 people are dead and up to 50 are missing after large scale flooding and a landslide in Las Tejerías, Aragua last night #Venezuela pic.twitter.com/874VUy6m56

— CNW (@ConflictsW) October 9, 2022

TAGGED:landslidesVenezuela Flood
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ കമൽ ഹാസൻ മത്സരിച്ചേക്കും; മത്സരത്തിന് പരി​ഗണിക്കുന്നത് കോയമ്പത്തൂ‍ർ സീറ്റ്

April 29, 2023
News

ഗവൺമെൻറ് ബോയ്സ് എച്ച്എസ്എസ് മാവേലിക്കരയിൽ ബന്ദിപ്പൂ വിളവെടുപ്പ്

August 26, 2025
News

‘ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നേടുന്നു’ എന്ന് വീഡിയോ; ഇത് ഞാനല്ല, ഡീപ് ഫെയ്ക് എന്ന് സച്ചിന്‍

January 15, 2024
News

ലോക പെട്രോളിയം കോൺഗ്രസ് റിയാദിൽ

October 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?