EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു കെ: ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു കെ: ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി
News

യു കെ: ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

News Desk
Last updated: September 17, 2022 8:32 AM
News Desk
Published: September 17, 2022
Share

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ തിങ്കളാഴ്ച സർവീസ് നടത്തുന്ന നിരവധി വിമാനങ്ങൾ റദ്ദാക്കുകയും റീഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എലിസബത്ത് രാഞ്ജിയുടെ ശവസംസ്കാര ചടങ്ങിൽ ശബ്ദശല്യം ഒഴിവാക്കുന്നതിനാണിത്.

ശവസംസ്കാര ചടങ്ങുകളിൽ അവസാനത്തെ രണ്ട് മിനിറ്റ് നിശബ്ദത പാലിക്കണം. ആകാശവും നിശബ്ദമായിരിക്കണമെന്ന് ഉറപ്പുവരുത്താൻ ആണ് 30 മിനിറ്റോളം വിമാനങ്ങളുടെ ചലനം നിർത്തിവയ്ക്കുന്നത്. സംസ്കാരത്തിന് ശേഷം രാജകുടുംബം സ്വകാര്യ സർവീസുകൾ നടത്തുമ്പോൾ വിൻഡ്സർ കാസിലിന് സമീപമുള്ള വ്യോമതിർത്തിയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടുമെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.

TAGGED:Heathrow airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തിയറ്ററിനകത്തെ റിവ്യൂവിന് ഫിയോകിന്റെ വിലക്ക്

February 8, 2023
News

2021ൽ ആത്മഹത്യ ചെയ്തത് 23,178 വീട്ടമ്മമാർ

August 31, 2022
News

ട്വിറ്ററിന്റെ ലോഗോ മാറ്റി മസ്‌ക്

April 4, 2023
News

ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം

May 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?