EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്
DiasporaNews

സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്

News Desk
Last updated: August 25, 2023 6:11 PM
News Desk
Published: August 25, 2023
Share

ദുബായ്: സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 28 നാണ് യുഎഇ യിലെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്ക് 3 മണിക്കൂർ ഇളവ് അനുവദിച്ചത്. ‘ബാക് ടു സ്കൂൾ’ പദ്ധതിയുടെ ഭാഗമായി തൊഴിൽ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനം രക്ഷിതാക്കൾക്ക് വൈകി ജോലിക്കെത്താനും ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്താനും സാധിക്കും വിധമാണ് സമയ ക്രമീകരണം. സ്കൂൾ, നഴ്സറി, കിൻഡർ ഗാർഡൻ വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെഡറൽ ജീവനക്കാരുടെ തൊഴിൽ ജീവിതവും സ്വകാര്യജീവിതവും സന്തുലിതമാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

കുട്ടികളുടെ സ്കൂളിലെ രക്ഷകർതൃ യോഗം, ബിരുദദാന ചടങ്ങ്, തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനും ഈ ആനുകൂല്യം ഉപയോഗിക്കാവുന്നതാണ്. എന്നാൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ തൊഴിൽ സാഹചര്യങ്ങളെ ബാധിക്കാത്ത വിധമായിരിക്കണം ആനുകൂല്യം ഉപയോഗിക്കേണ്ടത്.

കഴിഞ്ഞ വർഷം മുതലാണ് യുഎഇ യിൽ ഈ നിയമം നടപ്പിലാക്കിയത്. വൻ സ്വീകാര്യതയാണ് പദ്ധതിക്ക് രാജ്യത്ത് ലഭിച്ചത്. ഈ വർഷം യുഎഇയിലുടനീളം പതിനായിരക്കണക്കിന് കുട്ടികളാണ് സ്കൂളുകളിൽ പോകുന്നത്.

TAGGED:parentsschoolstudentsUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

സ്പെയിനിലേക്ക്‌ എണ്ണക്കപ്പലിനടിയിലൂടെ കുടിയേറ്റക്കാരുടെ സാഹസിക യാത്ര

November 30, 2022
News

ബലാത്സംഗക്കേസ്;സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

October 12, 2024
News

പി വി അൻവറിനെ LDFൽ നിന്നും പുറത്താക്കി;ഇനി സ്വതന്ത്ര MLA

September 27, 2024
News

നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയില്‍ പാളിച്ചയെന്ന് എസ്ബിഐ

February 13, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?