EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയ്യർ ഇൻ അറേബ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അയ്യർ ഇൻ അറേബ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Entertainment

അയ്യർ ഇൻ അറേബ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Web Desk
Last updated: December 7, 2023 7:55 PM
Web Desk
Published: December 7, 2023
Share

എം.എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അയ്യ‍ർ ഇൻ അറേബ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗാ കൃഷ്ണ, ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സിനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധീഖ്, ജയകുമാർ, ഉമാനായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണാ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൌമ തുടങ്ങി നീണ്ട താരനിരയാണ് അണിനിരക്കുന്നത്.

1997-ൽ ഒരാൾ മാത്രം എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി സിനിമാരംഗത്തേക്ക് എത്തിയ എം.എ നിഷാദ് സിനിമാജീവിതത്തിൻ്റെ 25-ാം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്കുണ്ട്. ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ എന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. നേരത്തെ ‘അയ്യർ കണ്ട ദുബായ്’ എന്ന് പേരിട്ട ചിത്രം പിന്നീട് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റുകയായിരുന്നു.

സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനും ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം പകരുന്നത്. ചിത്രത്തിൻ്െ മറ്റു അണിയറ പ്രവർത്തകർ എഡിറ്റർ – ജോണ് കുട്ടി, പ്രൊഡക്ഷൻ കണ്ട്രോളർ -ബിനു മുരളി, കലാസംവിധാനം – പ്രദീപ് എംവി, മേക്കപ്പ് – സജീർ കിച്ചു, കോസ്റ്റ്യൂംസ് അരുണ് മനോഹർ, അസോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു, പിആർഒ എസ്.ദിനേശ്.

 

TAGGED:Iyyer in arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

1000 കോടി കയ്യടക്കി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

July 13, 2024
Entertainment

ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി ‘തലവന്‍’; ഉടന്‍ തീയറ്ററുകളിലേക്ക്

February 12, 2024
Entertainment

അടുക്കളയില്‍ തെന്നിവീണു; ത്രീ ഇഡിയറ്റ്‌സിലെ ‘ഡുബേ’, നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

September 21, 2023
Entertainment

‘ഏട്ടൻ വരുന്ന ദിനമേ…’മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനത്തിന് 75 വയസ്സ്

February 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?