EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡൗൺടൗൺ ദുബായിലെ കെട്ടിടത്തിൽ തീപിടിത്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡൗൺടൗൺ ദുബായിലെ കെട്ടിടത്തിൽ തീപിടിത്തം
News

ഡൗൺടൗൺ ദുബായിലെ കെട്ടിടത്തിൽ തീപിടിത്തം

News Desk
Last updated: November 7, 2022 7:02 AM
News Desk
Published: November 7, 2022
Share

ഡൗൺടൗൺ ദുബായിലെ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് 35 നിലകളുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുടനീളം തീ പടരുകയും മുൻവശത്തെ വലിയൊരു ഭാഗം കത്തിനശിക്കുകയുംം ചെയ്തു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഡെവലപ്പറായ എമാർ 8 ബൊളിവാർഡ് വാക്ക് എന്ന ടവർ സമുച്ചയത്തിന്റെ ഭാഗമാണ് തീപിടിത്തമുണ്ടായ ഈ കെട്ടിടം.

പുലർച്ചെ 2.20ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് സംഭവസ്ഥലത്തിന് എതിർവശത്തുള്ള കെട്ടിടത്തിൽ താമസിക്കുന്നയാൾ പറഞ്ഞു. കെട്ടിടത്തിൽ നിന്നും പുക പടർന്നതോടെയാണ് വിവരം അറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുകയും തീയണയ്ക്കുകയും ചെയ്തു.

 

A strong fire is raging in the center of Dubai in the Downtown area. Emaar’s high-rise building is on fire. pic.twitter.com/1VmGUGv83M

— Malinda ???????????????????????????????????????????????????????????????????????????????? (@TreasChest) November 7, 2022

TAGGED:Downtown Dubai buildingFire breaks
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ വുമൺ ഓർമ്മയായി

October 2, 2022
News

ഫാസ് ടാഗിന് പകരം ഉപഗ്രഹ ടോൾ സംവിധാനം: ആദ്യം മൈസൂരു – ബെംഗളൂരു ഹൈവേയിൽ

February 12, 2024
News

കാസർ​കോഡ് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

December 28, 2024
News

തുർക്കി- സിറിയ ഭൂകമ്പം, സഹായവുമായി യു എ ഇ 

February 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?