EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏരിയല്‍ ആക്ഷനുമായി ഋത്വികും – ദീപികയും; ‘ഫൈറ്റര്‍’ ടീസര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഏരിയല്‍ ആക്ഷനുമായി ഋത്വികും – ദീപികയും; ‘ഫൈറ്റര്‍’ ടീസര്‍
Entertainment

ഏരിയല്‍ ആക്ഷനുമായി ഋത്വികും – ദീപികയും; ‘ഫൈറ്റര്‍’ ടീസര്‍

News Desk
Last updated: December 8, 2023 12:03 PM
News Desk
Published: December 8, 2023
Share

 

ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഫൈറ്ററിന്റെ ടീസര്‍ പുറത്തിറങ്ങി. പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റര്‍. വയാകോം 18 സ്റ്റുഡിയോസും മാര്‍ഫ്‌ലിക്‌സ്‌
പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റാമോണ്‍ ചിബ്ബ്, സിദ്ദാര്‍ത്ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഫൈറ്ററിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

2024 ജനുവരി 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ ഋത്വിക് പാറ്റി എന്ന കഥാപാത്രത്തെയും ദീപിക മിന്നി എന്ന കഥാപാത്രത്തെയും ആണ് അവതരിപ്പിക്കുന്നത്. അനില്‍ കപൂറും ചിത്രത്തില്‍ കേന്ദ്ര കഥപാത്രമാണ്.

ഏരിയല്‍ ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണിതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഋത്വികും ദീപികയും തങ്ങളുടെ ജെറ്റില്‍ പറക്കുന്നത് ടീസറില്‍ കാണാം. അതോടൊപ്പം പത്താനിലെ ബേഷറം രങ്ക് എന്ന പാട്ട് പോലുള്ള പാട്ടും സിനിമയില്‍ ഉണ്ടാകുമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

 

To find us?
You must be good.

To catch us?
You must be fast.

To beat us?
You must be JOKING!

Fighter Forever 🇮🇳 https://t.co/zoXWQmbhRT

— Siddharth Anand (@justSidAnand) December 8, 2023

TAGGED:Deepika PadukoneFighter moviehrithik roshan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ഇൻസ്റ്റഗ്രാമിൽ അരങ്ങുവാണ് വിജയ്: മണിക്കൂറുകൾക്കുള്ളിൽ 4 മില്യൺ ഫോളോവേഴ്സ്

April 3, 2023
Entertainment

‘ഭ്രമയുഗ’ത്തിന്റെ പ്രദര്‍ശനം തടയണം, കുഞ്ചമണ്‍ കുടുംബം ഹൈക്കോടതിയില്‍

February 13, 2024
EntertainmentNews

മമ്മൂട്ടിയുടെ ഇടപെടലിൽ പരാതിയില്ല, വിവാദങ്ങളിലേക്ക് വലച്ചിടരുതെന്ന് സാന്ദ്ര

August 9, 2025
EntertainmentNews

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

August 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?