EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫൈറ്ററിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഫൈറ്ററിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്
Entertainment

ഫൈറ്ററിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

Web News
Last updated: January 24, 2024 9:33 AM
Web News
Published: January 24, 2024
Share

ഋത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫൈറ്ററിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രം ബാന്‍ ചെയ്തതിനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. അതേസമയം വീണ്ടും സെന്‍സര്‍ ചെയ്ത് കിട്ടുന്നതിനുള്ള കാര്യങ്ങള്‍ ഫൈറ്റര്‍ നിര്‍മാതാക്കള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം.

ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ പഠാന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് ഫൈറ്റര്‍. ചിത്രത്തില്‍ അനില്‍ കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കഥയാണ് ഫൈറ്റര്‍ പറയുന്നത്. ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കഥ.

TAGGED:Deepika PadukoneFighter moviehrithik roshan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaEntertainmentNews

രാജസ്ഥാനിൽ നിന്ന് 30 കുതിരകൾ അങ്ങാടിപ്പുറത്ത് എത്തി;കുട്ടികൾക്ക് കുതിര സവാരിക്ക് വഴിയൊരുക്കി പ്രവാസി

November 22, 2024
Entertainment

‘സമ്മതമില്ലാതെ നമ്മുടെ ചിത്രം മോര്‍ഫ് ചെയ്യുന്നത് തെറ്റ്’; പൊലീസിന് നന്ദി പറഞ്ഞ് രശ്മിക

January 21, 2024
Entertainment

ആക്ഷന് പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലേക്ക് മലയാളത്തിന്‍റെ ‘മാർക്കോ’; ഉണ്ണി മുകുന്ദന്‍റെ പിറന്നാൾ ദിനത്തിൽ മരണമാസ് പോസ്റ്റർ

September 23, 2024
Entertainment

പുഷ്പ സംവിധായകനൊപ്പം രാംചരൺ: ഷൂട്ടിം​ഗ് ഈ വർഷം അവസാനം

March 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?