EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീട്ടില്‍ വൈകിയെത്തിയതിന് മകനോട് ക്രൂരത; പത്ത് വയസുകാരനെ നഗ്നനാക്കി കൈകാലുകള്‍ ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ ഇരുത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീട്ടില്‍ വൈകിയെത്തിയതിന് മകനോട് ക്രൂരത; പത്ത് വയസുകാരനെ നഗ്നനാക്കി കൈകാലുകള്‍ ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ ഇരുത്തി
News

വീട്ടില്‍ വൈകിയെത്തിയതിന് മകനോട് ക്രൂരത; പത്ത് വയസുകാരനെ നഗ്നനാക്കി കൈകാലുകള്‍ ബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ ഇരുത്തി

Web News
Last updated: June 14, 2023 8:05 AM
Web News
Published: June 14, 2023
Share

ഹര്‍ദോയ്: ഉത്തര്‍പ്രദേശില്‍ വൈകി വീട്ടിലെത്തിയതിന് മകനെ നഗ്നനാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് അച്ഛന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. 10 വയസുള്ള ആള്‍കുട്ടിയെ ആണ് റെയില്‍വേ ട്രാക്കില്‍ ഇരുത്തിയത്.

കുട്ടിയുടെ കൈകാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയ നിലയില്‍ നഗ്നനായി ട്രാക്കിലിരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്തിനാണ് കുട്ടിയെ ഇങ്ങനെ ഇരുത്തിയിരിക്കുന്നതെന്നും ദൂരെ ട്രെയിന്‍ വരുന്നുണ്ടെന്നും കുട്ടിയെ മാറ്റണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

രാത്രി വൈകി വീട്ടിലെത്തിയതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ സഹോദരിയും അച്ഛനോട് ട്രാക്കില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രെയിന്‍ വരുന്നത് കാണുന്ന സഹോദരി അച്ഛനോട് അനുജനെ എഴുന്നേല്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇയാള്‍ കുട്ടിയെ ട്രാക്കില്‍ നിന്നും മാറ്റുന്നത്.

ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ആര്‍ ബി സിംഗ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ടീമിന് രൂപം കൊടുത്തു. സംഭവത്തില്‍ പൊലീസ് കുട്ടിയുടെ അച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി.

 

TAGGED:railway trackUttarpradesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കെ.എസ്.ഇ.ബി വെട്ടിയത് 406 കുലച്ച വാഴകള്‍; പാകമായി നില്‍ക്കുമ്പോഴാണോ വെട്ടാന്‍ വരുന്നതെന്ന് കൃഷിമന്ത്രി

August 7, 2023
News

പത്തനംതിട്ട കൂട്ട ബലാൽസംഗ കേസിൽ 13 പേർ കൂടി കസ്റ്റഡിയിൽ;ഇതുവരെ 20 അറസ്റ്റ്

January 12, 2025
News

‘അരിക്കൊമ്പന് ഒരു ചാക്ക് അരി’, വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി പണത്തട്ടിപ്പ്; ലക്ഷങ്ങള്‍ പറ്റിച്ച് മുങ്ങിയതായി പരാതി

May 23, 2023
News

അത്തം പിറന്നു, ഓണമെത്തി, തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം

August 26, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?