EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം
News

12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം

News Desk
Last updated: February 28, 2023 2:46 PM
News Desk
Published: February 28, 2023
Share

സൗദി അറേബ്യയിലെ നജ്റാനിൽ 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവിന് ദാരുണാന്ത്യം. പ്രായപൂർത്തിയാകാത്ത തന്റെ മകനെ
ഡ്രൈവിങ് പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

മകൻ തനിയെ കാറോടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പിതാവിനെ ഇടിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടം നടന്നയുടനെ തദ്ദേശവാസികൾ വിവരം അറിയിച്ചുവെന്ന് നജ്റാൻ റീജിയണിലെ സൗദി റെഡ് ക്രസന്റ് വക്താവ് പറയുന്നു.

കുടുംബം കിംഗ് ഫഹദ് പാർക്കിൽ വിനോദയാത്രയ്ക്കെത്തിയതായിരുന്നു. ഈ സമയത്താണ് കുട്ടി കാറെടുത്തത്. കുട്ടി വണ്ടി ഓടിക്കുന്നതിനിടയിൽ കാറിന്റെ നിയന്ത്രണം വിട്ട് 65കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGGED:father diedNajransaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സ്പീക്കർ തിരഞ്ഞെടുപ്പ്: അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

September 10, 2022
News

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻ മർദ്ദിച്ച സംഭവം; പൊലീസിന്റെ ഉത്തരവ് തളളി കോടതി

November 8, 2024
News

സൗദ്ദി ബസപകടത്തിൽ മരണപ്പെട്ട 45 ഇന്ത്യക്കാരെ ഇന്ന് മദീനയിൽ ഖബറടക്കും

November 22, 2025
News

തിരിച്ചടിച്ചാല്‍ മോര്‍ച്ചറി തികയില്ലെന്ന് ബിജെപി പ്രകടനത്തില്‍ മുദ്രാവാക്യം; യുവമോര്‍ച്ചയ്ക്ക് പറ്റിയ മറുപടിയാണ് നല്‍കിയതെന്ന് പി ജയരാജന്‍

July 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?