EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡാന്യൂബ് പ്രോപ്പർട്ടീസും ഫാഷൻ ടിവിയും ചേർന്നൊരുക്കുന്ന “ഫാഷൻസ്” ദുബായിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഡാന്യൂബ് പ്രോപ്പർട്ടീസും ഫാഷൻ ടിവിയും ചേർന്നൊരുക്കുന്ന “ഫാഷൻസ്” ദുബായിൽ
Business

ഡാന്യൂബ് പ്രോപ്പർട്ടീസും ഫാഷൻ ടിവിയും ചേർന്നൊരുക്കുന്ന “ഫാഷൻസ്” ദുബായിൽ

News Desk
Last updated: May 2, 2023 12:04 PM
News Desk
Published: May 2, 2023
Share

ഫാഷൻ ടിവിയുമായി സഹകരിച്ച് ദുബായിയുടെ ഹൃദയഭാഗത്ത് അത്യാഡംബര പാർപ്പിട സമുച്ഛയമൊരുക്കാൻ ഡാന്യൂബ് പ്രോപ്പർട്ടീസ്. 65 നിലകളിലായി എഴുന്നൂറിലധികം അപ്പാർട്ട്മെന്‍റുകളാണ് ഒരുങ്ങുന്നത്. ഫാഷൻ ടിവി ബ്രാൻഡ് കൂടി ചേരുന്നതോടെ ഓരോ അപ്പാർട്ട്മെന്‍റും അതിനൂതന സാങ്കേതിക വിദ്യയിലായിരിക്കും നിർമിക്കുക.

 

റിയൽ എസ്റ്റേറ്റ് മേഖലയിൽ ആഡംബരവും ഗ്ലാമറും എങ്ങനെ സമുന്നയിപ്പിക്കാമെന്ന് തെളിയിക്കുകയാണ് ഫാഷൻസ് എന്ന് ഡാന്യൂബ് പ്രോപ്പർട്ടീസ് ചെയർമാൻ റിസ്വാൻ സാജൻ പറഞ്ഞു. നമ്മുടെ വീടുകൾ നമ്മളാരാണെന്നതിന്‍റെയും ജീവിത നിലവാരത്തിന്‍റെയും പ്രതിഫലനമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാഷൻസ് എന്ന പുതിയ സംരംഭം യാഥാർത്ഥ്യമാകാൻ പോകുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് ഫാഷൻ ടിവി സ്ഥാപകൻ മൈക്കിൾ ആദം പ്രതികരിച്ചു

ജുമൈറ വില്ലേജിലെ ട്രയാംഗിളിലാണ് ഫാഷൻസ് വരുന്നത്. അത്യാധുനിക ജിം, റസ്റ്ററന്‍റുകള്‍, കഫേകള്‍ കൂടാതെ സൂംബ ഡാൻസ് സ്റ്റുഡിയോ, മെഡിറ്റേഷൻ സോൺ, ട്രാംപോളിൻ പാർക്ക്, ഫാഷൻ റാംപ്, പഡൽ കോർട്ട്, ഗസീബോ, സ്കേറ്റിംഗ് റിങ്ക്, ഔട്ട്ഡോർ ചെസ്സ്, ഫാഷൻ സ്കൂൾ, ഔട്ട്ഡോർ സിനിമ, ടേബിൾ ടെന്നീസ് തുടങ്ങി ആഡംബരത്തിന്‍റെ അവസാന വാക്കാണ് ഫാഷൻസ്. ഫാഷന്‍ ടിവി സിഇഒ മാക്സ്മിലിയന്‍ ഡെന്നീസ് എഡെല്‍വീസ്,ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ തുടങ്ങിയർ ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

TAGGED:apartmentdanube propertiesdubai tvfashionsfashionzjumeirahresidential tower
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

ചെങ്കടൽ തീരത്ത് പുതിയ ഹൈപ്പർ മാർക്കറ്റുമായി ലുലു ഗ്രൂപ്പ്, ലക്ഷ്യം സൗദ്ദിയിൽ മാത്രം നൂറ് ഹൈപ്പർ മാർക്കറ്റുകൾ

November 9, 2023
Business

ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലേക്ക് പ്രതിദിന സർവ്വീസുകൾ ഉടൻ

May 7, 2024
Business

മില്‍ട്ടണ്‍ കെയ്ന്‍സ് മലയാളി അസോസിയേഷന്‍ സ്പ്രിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചു

May 9, 2023
Business

മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം

March 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?