EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ് വേദിയിൽ സഞ്ജുവിന് പിന്തുണയുമായി ആരാധകർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ് വേദിയിൽ സഞ്ജുവിന് പിന്തുണയുമായി ആരാധകർ
News

ഖത്തർ ലോകകപ്പ് വേദിയിൽ സഞ്ജുവിന് പിന്തുണയുമായി ആരാധകർ

News Desk
Last updated: November 28, 2022 9:08 AM
News Desk
Published: November 28, 2022
Share

മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി ആരാധകർ. ഖത്തർ ഖത്തർ ലോകകപ്പ് വേദിയിൽ ആരാധകർ സഞ്ജുവിന്റെ ചിത്രമുള്ള ബാനർ ഉയർത്തിപ്പിടിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. താരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ലോകകപ്പ് വേദിയിലെ ചിത്രം ഇതിനകം ചർച്ചയായി കഴിഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ആരാധകർ പ്രതിഷേധം അറിയിച്ച് രം​ഗത്തെത്തിയത്. ‘സഞ്ജു സാംസണ്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍ നിന്നും ഒരുപാട് സ്‌നേഹത്തോടെ’ എന്ന് എഴുതിയ ബാനറുകളുമായാണ് ആരാധകരെത്തിയത്.

രാജസ്ഥാന്‍ റോയല്‍സാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘ഫിഫ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത് ? ഞങ്ങള്‍ സഞ്ജുവിനെ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

Everybody: Who are you supporting at the FIFA World Cup?

Us: pic.twitter.com/e66NRg78dh

— Rajasthan Royals (@rajasthanroyals) November 27, 2022

TAGGED:Qatar world cupsanju samson
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇന്തധാർ രണ്ടാം പതിപ്പ് കേരള നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

January 15, 2025
DiasporaNews

ലോകകപ്പ്: സൗദി സന്ദർശകവിസ നൽകിത്തുടങ്ങി

October 20, 2022
News

ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ കുടുങ്ങിയവരുമായി ആദ്യവിമാനം ഡല്‍ഹിയിലെത്തി; എത്തിയത് ഏഴ് മലയാളികളടക്കം 212 പേര്‍

October 13, 2023
News

പുതുപ്പള്ളിയിലെ കോണ്‍ഗ്രസുകാര്‍ കാലുവാരികള്‍; എല്ലാ വട്ടവും ചക്ക വീണ് മുയല്‍ ചാവണമെന്നില്ല; പരിഹാസവുമായി പി.സി ചാക്കോ

August 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?