EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാട് കടത്തിയിട്ടും അരിക്കൊമ്പൻ തന്നെ താരം, അരിക്കൊമ്പന് വേണ്ടി കവിതയുമായി ആരാധകർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > നാട് കടത്തിയിട്ടും അരിക്കൊമ്പൻ തന്നെ താരം, അരിക്കൊമ്പന് വേണ്ടി കവിതയുമായി ആരാധകർ
Uncategorized

നാട് കടത്തിയിട്ടും അരിക്കൊമ്പൻ തന്നെ താരം, അരിക്കൊമ്പന് വേണ്ടി കവിതയുമായി ആരാധകർ

News Desk
Last updated: June 24, 2023 9:04 AM
News Desk
Published: June 24, 2023
Share

അരിക്കൊമ്പൻ നേരിട്ട വിഷമങ്ങളും നാടുകടത്തലും യാതനകളുമെല്ലാം കവിതയാക്കി ആരാധകർ. ആരിക്കൊമ്പന്‍റെ ആവാസ വ്യവസ്ഥയിൽ നിന്നും അവനെ പുറത്താക്കുന്നത് മനുഷ്യൻ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാവ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

കാവാലം ശ്രീകുമാറാണ് കാവ്യ ചിത്രത്തിൽ പാടി അഭിനയിച്ചിരിക്കുന്നത്.അരിക്കൊമ്പന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വിഷയമായതിനാൽ ഏറെ താല്പര്യത്തോടെയാണ് കാവ്യ ചിത്രത്തിന്‍റെ ഭാഗമായതെന്ന് അദ്ദേഹം പറയുന്നു

വന്യ ജീലികളുടെ ആവാസ വ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ ഉത്തമ ഉദാഹരണമാണ് അരിക്കമ്പനെന്നാണ് തന്‍റെ കവിതയിലൂടെ യുവ കവി പ്രമോദ് കണ്ണൻ പിള്ള പറയുന്നത്. സിനിമാറ്റിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധായകൻ ബിനോയ് കെ മിഥിലയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കരുനാഗപ്പള്ളി ഫസ്സാ വെഞ്ചേഴ്സിന്‍റെ ബാനറിൽ പുറത്തിറങ്ങിയ കാവ്യ ചിത്രം ചിന്നകനാലിലും പൊന്മുടിയിലുമായാണ് ചിത്രീകരിച്ചത്. ആൽബവുമായി ബന്ധപ്പെട്ട വരുമാനം തിരുവനന്തപുരം സനാതാലയത്തിലെ കാൻസർ രോഗികൾക്കായി ചിലവഴിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം

TAGGED:arikkombanchinnakanalelephant
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

വന്ദേഭാരത് 130 കി.മീ വേ​ഗത്തിലോടിയാൽ വോട്ട് ബിജെപിക്ക്: ഹരീഷ് പേരടി

April 17, 2023
Uncategorized

മഹേഷിനേയും ബിനു അടിമാലിയേയും കൊച്ചിയിലേക്ക് മാറ്റി, പരിശോധനകൾ തുടരുന്നു

June 5, 2023
Uncategorized

കെഎസ്എഫ്ഡിസി നി‍ർമ്മിക്കുന്ന സിനിമ അരികിൻ്റെ ചിത്രീകരണം പൂ‍ർത്തിയായി

April 12, 2023
Uncategorized

എയ‍ർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം പിൻവലിച്ചു: ജീവനക്കാർക്കെതിരെ നടപടിയില്ല

May 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?