EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആദിവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ;നിരവധി പേർക്ക് ഭക്ഷ്യവിഷബാധ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആദിവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ;നിരവധി പേർക്ക് ഭക്ഷ്യവിഷബാധ
News

ആദിവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ;നിരവധി പേർക്ക് ഭക്ഷ്യവിഷബാധ

Web News
Last updated: July 10, 2024 12:20 PM
Web News
Published: July 10, 2024
Share

കട്ടപ്പന: ഇടുക്കിയിലെ ഊരുകളിൽ സർക്കാർ വിതരണം ചെയ്യ്തത് 2018ൽ നി​രോധിച്ച കേരസു​ഗന്ധി വെളളിച്ചെണ്ണ. ഭക്ഷ്യ സുരക്ഷാ കിറ്റിനോടൊപ്പമാണ് നിരോധിത വെളളിച്ചെണ്ണ ലഭിച്ചത്.മായം കലർന്ന നിരോധിത വെളിച്ചെണ്ണയാണെന്ന് മനസിലാക്കാതെ ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.ഐ.ടി.ഡി.പി. വഴിയാണ് കിറ്റ് വിതരണം ചെയ്തത്.

ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ട്രൈബൽ വകുപ്പ് അധികൃതരോട് ഇക്കാര്യം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഭക്ഷ്യവിഷബാധയേറ്റ യുവാവ് പറഞ്ഞു. പകരം വെളിച്ചെണ്ണ തരാമെന്നാണ് അധികൃതർ പറഞ്ഞത്.കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണ പാക്കറ്റിന്റെ പുറത്തുണ്ടായിരുന്ന മൊബൈൽ നമ്പറിന് ഒമ്പത് അക്കങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

ഇതാണ് വെളിച്ചെണ്ണ വ്യാജമാണെന്ന സംശയമുണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:aadhivasi idukkifake oilfood poisongovernment food kitidukki
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് പറക്കാം

November 5, 2022
News

ഡെങ്കിപ്പനി: കൊതുക് നശീകരണ ക്യാംപെയിനുമായി ഒമാൻ ആരോഗ്യമന്ത്രാലയം

April 12, 2023
News

സൗദിയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാം

August 12, 2022
News

പനയമ്പാടം അപകടം;അന്ത്യ യാത്രയ്ക്കൊരുങ്ങി ഉറ്റ സുഹൃത്തുകൾ

December 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?