EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബി വിമാനത്താവളത്തിൽ മുഖം നോക്കി തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അബുദാബി വിമാനത്താവളത്തിൽ മുഖം നോക്കി തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തുന്നു
News

അബുദാബി വിമാനത്താവളത്തിൽ മുഖം നോക്കി തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തുന്നു

Web desk
Last updated: November 3, 2022 5:35 AM
Web desk
Published: November 3, 2022
Share

അബുദാബി വിമാനത്താവളത്തിൽ മുഖം നോക്കി തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തുവെന്ന് അധികൃതർ. പാസ്പോർട്ട്‌ അടക്കമുള്ള രേഖകൾ കാണിക്കാതെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാണ് ഈ സംവിധാനം. നേരത്തേ ദുബായ് വിമാനത്താവളത്തത്തിലും സമാനമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു.

സ്പർശന രഹിത ബയോമെട്രിക് സംവിധാനം ഘട്ടം ഘട്ടമായാണ് അബുദാബി വിമാനത്താവളത്തിൽ നടപ്പിലാക്കുക. വിമാനത്തവളത്തിലെത്തുന്ന യാത്രക്കാർ നിയമപരമായി യാത്രചെയ്യാൻ തടസ്സമില്ലാത്തവരാണോ എന്ന് തിരിച്ചറിയാൻ അത്യാധുനിക ക്യാമറകൾ ഉപയോഗിക്കുന്നതാണ് ഈ സംവിധാനം.

അബുദാബി വിമാനത്താവളത്തിലെ അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംവിധാനം നേരത്തേ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യ എയർലൈനായി ഇത്തിഹാദ് എയർവേസ് മാറും. ഈ മാസം 15 മുതൽ ഓരോ ആഴ്ചയും 11 സർവീസുകളാണ് ഇത്തിഹാദ് എയർവേയ്സ് യു എസിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നടത്തുന്നത്.

TAGGED:Abu Dhabi Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

കാത്തിരുന്ന സെമി പോരാട്ടം ഇനിയില്ല; ബ്രസീൽ ‘ഔട്ട്’, അർജന്റീന ‘ഇൻ’

December 10, 2022
News

ബ്രസീലിന്റെ തോൽവി; പരിശീലകൻ ടിറ്റെ രാജിവച്ചു

December 10, 2022
News

കാറിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി

August 30, 2022
News

കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

May 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?