EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെയ് 19ന് എക്സ്പോ സിറ്റിയിൽ സൗ​ജ​ന്യ പ്രവേശനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മെയ് 19ന് എക്സ്പോ സിറ്റിയിൽ സൗ​ജ​ന്യ പ്രവേശനം
Diaspora

മെയ് 19ന് എക്സ്പോ സിറ്റിയിൽ സൗ​ജ​ന്യ പ്രവേശനം

News Desk
Last updated: May 16, 2023 11:05 AM
News Desk
Published: May 16, 2023
Share

ഇന്‍റർനാഷണൽ മ്യൂസിയം ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച എക്സ്പോ സിറ്റിയിൽ സൗ​ജ​ന്യ പ്രവേശനം. ടെറ, അലിഫ്, സുസ്ഥിരത, വുമൺ & വിഷൻ എന്നീ പവിലിയനുകളിലും മൂന്ന് സ്റ്റോറീസ് ഓഫ് നാഷണൽ പവിലിയിനിലുമാണ് സൗ​ജ​ന്യ പ്രവേശനം.

ടെറയിൽ കാലാവസ്ഥാ വിനോദ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഫിലിം സ്ക്രീനുകളും പ്രദർശിപ്പിക്കും .വുമൺസ് ആൻഡ് വിഷൻ പവിലിയനിൽ ക​ര​കൗ​ശ​ലവസ്തുക്കൾ പ്രദർശിപ്പിക്കും. അലിഫ് പവിലിയനിൽ മോട്ടോറുകൾ സെൻസറുകൾ എഞ്ചിനീയറിംഗ് തത്വങ്ങൾ എന്നിവ റോബോട്ടുകളുടെ സഹായത്തോടെ വിശദീകരിക്കും.കൂടുതൽ സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗ​ജ​ന്യ പ്രവശേനം അനുവദിക്കുന്നത്

TAGGED:dubaiExpo city
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു

March 11, 2026
DiasporaNews

ABC കാർ​ഗോ & കൊറിയറിൽ തൊഴിൽ അവസരം

October 19, 2024
DiasporaNews

മലയാളി യുവതി ഷാർജയിൽ തൂങ്ങി മരിച്ചു, സ്ത്രീധന പീഢനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച് കുടുംബം

July 29, 2023
Diaspora

വ്യാപക പരിശോധനയുമായി സൗദ്ദി അറേബ്യ: 20,000 പേർ പിടിയിൽ

August 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?