EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസികളുടെ പെൺമക്കൾക്ക് സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവാസികളുടെ പെൺമക്കൾക്ക് സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍
News

പ്രവാസികളുടെ പെൺമക്കൾക്ക് സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍

News Desk
Last updated: January 14, 2023 6:06 AM
News Desk
Published: January 14, 2023
Share

യുഎഇയിലെ നിർധനരായ പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് പ്രവാസി ദമ്പതികള്‍. പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്.  യു.എ.ഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്കാകും സ്കോളർഷിപ്പ് ലഭിക്കുന്നത്.

നിലവിൽ പ്ലസ് ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്‌ത്‌ ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ചായിരിക്കും അർഹരെ തിരഞ്ഞെടുക്കുന്നത്.

2023 ഫെബ്രുവരി 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയ്യതി. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ്സിന്റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.

TAGGED:scholarships
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • Girija says:
    January 14, 2023 at 1:58 PM

    പ്രവാസികളല്ലാത്ത നിർധനരായ മാതാപി താക്കളുടെ പെൺകുട്ടികൾക്ക് വേണ്ടി വിദ്യാഭ്യാസത്തിന് എന്തെങ്കിലും സഹായമുണ്ടോ? എൻ്റെ മോൾ ഈ പ്രാവശ്യം plus two കഴിയുകയാണ്.തുടർവിദ്യാഭ്യാസത്തിന് എന്തു ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ്.സഹായിക്കാമോ?

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായിലെ ​ഗ്രാമങ്ങളും മരുഭൂമിയും വിനോദസഞ്ചാര കേന്ദ്രങ്ങളാവുന്നു

November 28, 2022
News

ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഗൂഗിളും

November 23, 2022
News

ട്രാഫിക് നിയമലംഘന വിവരങ്ങൾ കൈമാറാൻ യുഎഇ–ബഹ്‌റൈൻ ധാരണയായി

February 2, 2023
News

എനിക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം 135 എം.എല്‍.എമാര്‍; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ഡികെ ശിവകുമാര്‍

May 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?