EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെ​ത​ന്യാ​ഹു വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേക്കെന്ന് എക്‌സിറ്റ് പോൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെ​ത​ന്യാ​ഹു വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേക്കെന്ന് എക്‌സിറ്റ് പോൾ
News

നെ​ത​ന്യാ​ഹു വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേക്കെന്ന് എക്‌സിറ്റ് പോൾ

Web desk
Last updated: November 2, 2022 6:15 AM
Web desk
Published: November 2, 2022
Share

നാ​ലു വ​ർ​ഷ​ത്തി​നി​ടെ ഇ​സ്രാ​യേ​ൽ അ​ഞ്ചാ​മ​ത്തെ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് നെ​ത​ന്യാ​ഹു​. ഇദ്ദേഹത്തിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ല​തു സ​ഖ്യ​ത്തി​ന് വോ​ട്ടു​ചെ​യ്യ​ണോ അ​തോ ഭ​ര​ണ​ത്തി​ലു​ള്ള വ​ല​ത്-​ഇ​ട​ത്-​മ​ധ്യ ക​ക്ഷി​ക​ളു​ടെ സ​ഖ്യ​ത്തി​നെ പി​ന്തു​ണ​ക്ക​ണോ എ​ന്ന​താ​ണ് വോ​ട്ട​ർ​മാ​രു​ടെ മു​ന്നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത.

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിനെ തുടർന്നുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ ഉയർന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുമെന്നതാണ് പ്രവചിപ്പിക്കുന്നത്. അതേസമയം വലതുപക്ഷ സഖ്യം അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ ശക്തമായ പ്രകടനമാണ് ഈ ഫലത്തിന് പിന്നിലെന്ന് വിലയിരുത്തുന്നു. നെസെറ്റിന്റെ 120 സീറ്റുകളിൽ 61 അല്ലെങ്കിൽ 62 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ. ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ 28.4 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. പാ​ർ​ല​മെ​ന്റി​ലെ​ത്താ​ൻ പാ​ർ​ട്ടി​ക​ൾ 3.25 ശ​ത​മാ​നം വോ​ട്ടു​നേ​ട​ണം. 1999 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നതും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.

എന്നാൽ, നി​ല​വി​ൽ അ​ഴി​മ​തി കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ് നെ​ത​ന്യാ​ഹു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും വ​രെ നെ​ത​ന്യാ​ഹു അ​ധി​കാ​ര​ത്തി​നാ​യി ശ്ര​മി​ക്ക​രു​തെ​ന്നാ​ണ് എ​തി​ർ​പ​ക്ഷം വാ​ദിക്കുന്നത്. അതേസമയം കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് നെ​ത​ന്യാ​ഹുവിന്റെ പക്ഷം പ​റ​യു​ന്നു. കു​ട്ടി​ക​ളെ ക​ണ​ക്കും ഇം​ഗ്ലി​ഷും പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലും എ​തി​ർ​ക്കു​ന്ന തീ​വ്ര യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ സ​ഖ്യം. ഇ​സ്രാ​യേ​ലി​ലെ അ​റ​ബ് ന്യൂ​ന​പ​ക്ഷ​ത്തി​നെ​തി​രെ വം​ശീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന തീ​വ്ര വ​ല​തു​വി​ഭാ​ഗ​ക്കാ​രാ​യ കു​ടി​യേ​റ്റ​ക്കാ​രും ഈ ​മു​ന്ന​ണി​യി​ലാ​ണെന്നാണ് പറയുന്നത്. നെ​ത​ന്യാ​ഹു വീ​ണ്ടും വ​രു​ന്ന​ത് ഇ​സ്രാ​യേ​ലി​ന്റെ ജൂ​ത​സ്വ​ത്വം പൊ​ലി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ ക​രു​തു​ന്നു. എ​ന്നാ​ൽ, നെ​ത​ന്യാ​ഹു മ​ട​ങ്ങി​വ​രു​ന്ന​ത് ജൂ​ത​ർ​ക്കും അ​റ​ബ് സ​മൂ​ഹ​ത്തി​നും ഒ​ത്തു​പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കു​മെ​ന്ന് മറുപക്ഷം പറഞ്ഞു.

TAGGED:Exit pollisraelNetanyahu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ഒരു വൃത്തിയാക്കൽ അപാരത; വൈറൽ വീഡിയോ

October 21, 2022
News

ഷാർജയിലെ ബോട്ടപകടം: ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു 

May 10, 2023
News

മലയാളിയായ യു.ടി. ഖാദര്‍ കര്‍ണാടക സ്പീക്കറാകും

May 23, 2023
News

ബോർഡർ താണ്ടി അരിക്കൊമ്പൻ; തമിഴ്നാട് വനമേഖലയിൽ പോയി തിരിച്ചെത്തി

May 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?