EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വർണ, വജ്രാഭരണങ്ങളുടെ പ്രദർശനത്തിന് കുവൈത്തിൽ തുടക്കമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വർണ, വജ്രാഭരണങ്ങളുടെ പ്രദർശനത്തിന് കുവൈത്തിൽ തുടക്കമായി
News

സ്വർണ, വജ്രാഭരണങ്ങളുടെ പ്രദർശനത്തിന് കുവൈത്തിൽ തുടക്കമായി

News Desk
Last updated: December 17, 2022 6:11 AM
News Desk
Published: December 17, 2022
Share

സ്വർണത്തിന്റേയും വജ്രാഭരണങ്ങളുടേയും പ്രദർശനത്തിന് കുവൈത്തിൽ തുടക്കമായി. 200ൽ പരം കമ്പനികളുടെ പങ്കാളിത്തത്താൽ സമ്പന്നമായ മേള മിഷ്റിഫ് ഫെയർ ഗ്രൗണ്ടിലാണ് നടക്കുന്നത്. 18-ാമത് അന്താരാഷ്ട്ര മേളയിൽ ആഗോള വ്യാപാരികളും സംരംഭകരും പങ്കെടുക്കും.

ആറ് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡുകളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് കുവൈത്ത് ഇന്റർനാഷണൽ ഫെയർ കമ്പനിയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സെക്‌ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബസ്മ അൽ ദുഹൈം അറിയിച്ചു.

മേളയിൽ പങ്കെടുക്കുന്നവർക്ക് സ്വർണ്ണ, വജ്രാഭരണങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും അവസരമുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വൈദഗ്ധ്യം വിപണിയിൽ ചലനങ്ങളുണ്ടാക്കാനുള്ള സാധ്യതയാണ് ഇതുവഴി വ്യാപാരികൾക്കും സംരംഭകർക്കും കൈവന്നിരിക്കുന്നത്.

TAGGED:Exhibitiongold and diamond
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി 5035 വിദ്യാർത്ഥികൾ: ഗിന്നസ് റെക്കോർഡിലേക്ക് പേസ് ഗ്രൂപ്പ്

November 28, 2025
News

നീറ്റ് പരീക്ഷ ക്രമക്കേട്; രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

June 27, 2024
EntertainmentNews

ക്രിട്ടിക്സ് ചോയ്സ് അവാർഡിലും തിളങ്ങി ആർആർആർ

January 16, 2023
News

ജീവിക്കുന്ന രക്തസാക്ഷിക്ക് വിട, പുഷ്പൻ അന്തരിച്ചു

September 28, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?